14 Feb 2026, 13:17 UTC112 viewsread 12 August 2026 🔹പേതൃത്താ ഞായർ.
⏺️സാഹോദരനോടുള്ള വെറുപ്പും വിദ്വെഷവും പൊറുത്ത് മനസിനെ വെടിപ്പാക്കി ഏറ്റവും വിശുദ്ധിയോടും ഭക്തിയോടും കൂടെ പരിശുദ്ധ വലിയ നോമ്പിനായി നമുക്ക് ഒരുങ്ങാം.
🔹എന്താണ് ''പേതൃത്താ''?
നോമ്പ് കാലത്തെ ഒന്നാം ഞായർ 'പേതൃത്ത ഞായർ' എന്നാണ് അറിയപ്പെടുന്നത്. ''പേതൃത്താ'' എന്ന സുറിയാനി വാക്കിന്‍റെ അര്‍ത്ഥം 'തിരിഞ്ഞു നോട്ടം ' എന്നാണ്. നോമ്പുകാലത്തു നമ്മുടെ ജീവിതത്തിൽ പ്രത്യേകമായി നിലനിർത്തേണ്ട ആത്മപരിശോധനയുടെയും അനുരഞ്ജന…
Signed Siby michael
30 Jan 2026, 11:04 UTC111 viewsread 12 August 2026 Photo
Photo, posted without a caption
Signed Siby michael
29 Jan 2026, 10:44 UTC105 viewsread 12 August 2026 Follow the PRAYER ROPES പ്രാര്‍ത്ഥനാ ചരടുകൾ channel on WhatsApp: https://whatsapp.com/channel/0029Vb2bstQ9Gv7UceHrfD31
Signed Siby michael
29 Jan 2026, 10:41 UTC97 viewsread 12 August 2026 Photo
_ഇന്ന് ദനഹാക്കാലം അഞ്ചാം വെള്ളി. മ്ശീഹായ്ക്ക് സാക്ഷ്യം നൽകി, നമ്മെ സത്യവിശ്വാസം പഠിപ്പിച്ച ആദ്യ സഹദായായ മാർ എസ്തപ്പാനോസ് സഹദായുടെ, ദുക്റാന _
ഈശോയെ ലോകത്തിൽ പ്രഘോഷിച്ച വിശുദ്ധരായ പിതാക്കന്മാരെയാണ് ദനഹാക്കാലത്തിലെ വെള്ളിയാഴ്ചകളിൽ പൗരസ്ത്യ സുറിയാനി സഭ അനുസ്മരിക്കുന്നത്._ ❣️
Signed SibyMichael Michael.M
29 Jan 2026, 10:39 UTC70 viewsread 12 August 2026 ✨ *_ദനഹാക്കാലം നാലാം വെള്ളി. മ്ശീഹായ്ക്ക് സാക്ഷ്യം നൽകിയതിൻ്റെ പേരിൽ ജീവൻ വെടിയേണ്ടി വന്ന, സഹദാമാരിൽ ആദ്യജാതൻ എന്നറിയപ്പെടുന്ന, സഭയിലെ ആദ്യ മ്ശംശാനായായ മാർ എസ്തപ്പാനോസ് സഹദായുടെ ദുക്റാന (ഓർമ്മ)._* ✨
1 Jan 2026, 03:09 UTC109 viewsread 12 August 2026 .ഞങ്ങളുടെ കർത്താവായ ഇ ശോയേ, നിന്റെറെ ജനനത്തിൻ്റെ എ ട്ടാംനാൾ സകലനാമങ്ങൾക്കും ഉപ രിയായ നാമം നിനക്കു നല്കപ്പെട്ടുവ ല്ലോ. നവവത്സരത്തിലെ ഈ ആദ്യ ദിനം മുതൽ നിന്റെ തിരുവിഷ്ട ത്തിനു ചേർന്നവിധം സ്വഭാവ ശുദ്ധിയിലും സത്പ്രവൃത്തിക ളിലും ഉത്തരോത്തരം പുരോഗ മിക്കുന്ന തിനുള്ള കൃപ നിന്റെ പ രിശുദ്ധ നാമത്താൽ ഞങ്ങൾക്കു പ്രദാനം ചെയ്യണമേ. നിൻ്റെ നാമ ത്തിലുള്ള പ്രാർഥനയ്ക്ക് ഉത്തരം നല്കുമെന്നരുളിയ മിശിഹായേ, സ കലത്തിന്റെയും നാഥാ, എ ന്നേക്കും.
…
19 Nov 2025, 17:02 UTC151 viewsread 12 August 2026 വാർഷിക ചക്രത്തിൽ മംഗളവാർത്ത മുതൽ പള്ളി കൂദാശാകാലം വരെ ഒമ്പതു കാലങ്ങളും കർത്താവിന്റെയും മാതാവിന്റെയും വിശുദ്ധരുടെയും തിരുനാളാചരണങ്ങളും ഉൾപ്പെടുന്നു. നമ്മുടെ സഭയിൽ ആരാധനാ വത്സരം മിശിഹായുടെ മനുഷ്യാവതാരംമുതൽ സഭയുടെ അവസാന സ്വർഗീയമഹത്വംവരെയുള്ള പെസഹാരഹസ്യങ്ങൾ ധ്യാനിക്കാൻ ഉതകുമാറ് ഒൻപതു കാലങ്ങളായി തിരിച്ചിരിക്കുന്നു.
ഏഴാം നൂറ്റാണ്ടിൽ പാത്രിയാർക്കീസ് ഈശോയാബ് മൂന്നാമൻ പാത്രിയർക്കീസാണ് ആരാധനാവത്സരത്തെ ഒൻപതു കാലങ്ങളായി ക്രമീകരി…
19 Nov 2025, 17:02 UTC101 views0 reactionsread 12 August 2026 തന്റെ മക്കളുടെ ഈ സ്വർഗീയ യാത്രയിൽ സ്വർഗീയാരാധനയുടെ മുന്നാസ്വാദനം കൗദാശികമായി സമ്മാനിച്ച് അവരെ ലക്ഷ്യത്തിലേക്ക് നയിക്കാൻ അമ്മയായ സഭ സമ്മാനിക്കുന്ന വാർഷിക പദ്ധതിയാണ് ആരാധനാവത്സരം. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽപ്പെട്ട നമ്മുടെ മാതൃസഭ തന്റെ മക്കളെ സ്വർഗീയാരാധനയിൽ ഭൂമിയിൽ വച്ചു തന്നെ പങ്കാളികളാക്കാൻ ഒരുക്കിയിരിക്കുന്ന ഈ ക്രമീകരണത്തിൽ 3 കാലിക ചക്രങ്ങൾ (Yearly Cycles) കാണാൻ കഴിയും.
1. പ്രതിദിന ചക്രം
2. പ്രതിവാര ചക്രം
3.…
19 Nov 2025, 17:02 UTC66 viewsread 12 August 2026 *ആരാധനാവത്സരം: സമയത്തിന് അതീതനൊപ്പം ചരിക്കാൻ ഒരു സഞ്ചാര സഹായി*
എല്ലാ വർഷവും ജനുവരി ഒന്നാം തീയതി പുതുവത്സരം പലതരത്തിലും ആഘോഷിക്കാനും ആശംസകൾ കൈമാറാനുമൊക്കെ ജാഗ്രത പുലർത്തുന്ന നാം പലപ്പോഴും ബോധപൂർവം വിസ്മരിക്കുന്ന, ആഘോഷിക്കാൻ മഠക്കുന്ന മറ്റൊരു നവവത്സരമുണ്ട്... മംഗളവാർത്ത ഒന്നാം ഞായർ. പൗരസ്ത്യസുറിയാനി പാരമ്പര്യത്തിൽപ്പെട്ട നമ്മുടെ സഭയിൽ പുതിയ ആരാധനാ വത്സരം ആരംഭിക്കുന്നത് അന്നാണ്. അതുകൊണ്ട് സഭാമക്കൾക്ക് അതാരു നവവത്സര ദിന…
12 Nov 2025, 06:17 UTC77 viewsread 12 August 2026 ബന്ധത്തെ വൈവാഹിഹബന്ധേത്താടാണ് സഭാപിതാക്കന്മാരായ മാർ അഫ്രഹാത്ത് (എ.ഡി. 280-345) മാർ അപ്രേം (എ.ഡി. 306-373) എന്നിവർ ഉപമിച്ചിരിക്കുന്നത്. നമ്മുടെ കർത്താവ് കുരിശിലെ ബലി വഴി തന്റെ ശരീരവും രക്തവും സ്ത്രീധനമായി നല്കി രക്ഷിച്ച സമൂഹമാണ് സഭ. ഈ വൈവാഹികബന്ധം ആരംഭിക്കുന്നത് കുരിശിൽ കിടന്ന് തന്റെ പാർശ്വം പിളർക്കപ്പെട്ട് അവിടെ നിന്നും രക്തവും വെള്ളവും ഒഴുകിയപ്പോഴാണ്. അതാണല്ലോ സഭയുടെ ആരംഭം. രക്തവും വെള്ളവും മാമ്മോദീസായുടെയും പരിശുദ്…
12 Nov 2025, 06:17 UTC83 viewsread 12 August 2026 പള്ളിക്കൂദാശക്കാലം: സഭാമഹത്ത്വീകരണത്തിന്റെ മുന്നാസ്വാദനം
റവ. ഡോ. ജോസ് കുറ്റിയാങ്കൽ
പൗരസ്ത്യ സുറിയാനി ആരാധനവത്സരത്തിലെ ഏറ്റവും അവസാനത്തേതാണ് പള്ളിക്കൂദാശക്കാലം. ആരാധനാ വർഷത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ കാലവും ഇതാണ്. നാല് ആഴ്ചകൾ മാത്രമാണ് ഈ കാലത്തിലുള്ളത്. നവംബർ മാസത്തിലാണ് പള്ളിക്കൂദാശക്കാലം വരാറുള്ളത്. നവംബർമാസം ഒന്നാം തീയതി ഒരു ഞായറാഴ്ചയാണെങ്കിൽ അന്നു തന്നെ ഈ കാലം ആരംഭിക്കുന്നതാണ്.
എന്നാൽ ഒന്നാം തീയതി ബുധൻ മുതൽ …
10 Nov 2025, 05:20 UTC77 viewsread 12 August 2026 Photo
Photo, posted without a caption
Showing the 12 most recent of 20 posts we hold for @sibyMichael. View and reaction counts are the latest single reading for each post, not a live figure, and a recent post is still accumulating both. A view count marked ≈ was rounded by Telegram before we ever saw it — t.me prints views in full below 1,000 and to three significant figures above, so ≈1,200,000 means somewhere between 1,150,000 and 1,249,999. Unmarked counts are exact. Text is reproduced from the public post preview and truncated for length.