ന്യൂഡൽഹി: രാജ്യത്ത് പൊതുഗതാഗത സംവിധാനം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സ്ത്രീകളെന്ന് ലോകബാങ്ക്. സ്ത്രീകളുടെ 84 ശതമാനം യാത്രകൾക്കും പൊതുഗതാഗതത്തെയാണ് ആശ്രയിക്കുന്നത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും യാത്രരീതികളെക്കുറിച്ച് ലോകബാങ്ക് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.കൂടുതൽ സ്ത്രീകളും കാൽനടയായി യാത്രചെയ്യാൻ ആഗ്രഹിക്കുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 45.4 ശതമാനം സ്ത്രീകൾ കാൽനട…

Channel
Marundan Malayali
@marunadanmalayali
On this record: Growth · Engagement · Posts · Cite this entry
247subscribers
-3 since we began measuring on 7 August 2026
Risers and fallers across the register · movement among entries of Under 1,000.
Register entry
| Telegram ID | -1001309910332 |
|---|---|
| Type | Channel |
| Username | @marunadanmalayali |
| Created | Between 1 March 2018 and 31 July 2021— estimated from Telegram’s id allocation, not measured. How this range is calculated. |
| First recorded | 8 August 2026 |
| Last confirmed live | 23 August 2026 |
| Measurements held | 4 |
| Confirmed unchanged | 1 time, most recently 23 August 2026 |
| On Telegram | t.me/marunadanmalayali |
Growth
| Measured (UTC) | Subscribers | Change |
|---|---|---|
| 23 Aug 2026, 13:47 | 247 | -2 |
| 15 Aug 2026, 19:45 | 249 | -1 |
| 8 Aug 2026, 09:31 | 250 | no change |
| 7 Aug 2026, 22:00 | 250 | first reading |
Engagement
20 posts held, back to 11 December 2022 — the reader has not yet reached the start of this channel’s public history, so older posts may sit further back, unread. Read across 1 pageof Telegram’s post history, 20 posts per page.
Nothing published in the last 30 days. ERR and ER are rolling 30-day measures, so there is nothing to compute — we hold 20 posts for this entry, the most recent from 11 December 2022. An engagement rate over an empty window would be a number about nothing.
Recent posts
തിരുവനന്തപുരം: കണ്ടുമുട്ടിയതും പ്രണയിച്ചതും ചലച്ചിത്രോത്സവത്തിൽ നിന്ന്. താലികെട്ടിനു ശേഷം ആദ്യം ഓടിയെത്തിയതും ചലച്ചിത്രോത്സവ വേദിയിലേക്കു തന്നെ. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയായ പാമ്പള്ളിയും തിരുവനന്തപുരം കല്ലമ്പലം നാവായികുളം സ്വദേശിയായ സുരഭിയുമാണ് ടാഗോർ തിയേറ്ററിലെ മേളയിൽ വേറിട്ട കാഴ്ചയായത്. ടാഗോറിൽ പ്രദർശിപ്പിക്കുന്ന 'ലോർഡ് ഓഫ് ദി ആൻഡ്‌സ്' എന്ന ഇറ്റാലിയൻ സിനിമ കാണാൻ ആണ് വിവാഹ ശേഷം ഇരുവരും എത്തിയത്. ആറ് വർഷം മുൻ…
കൊച്ചി: ഖത്തറിൽ ലോകകപ്പ് ആവേശം ആകാശക്കൊടുമുടിയേറവെ കൊച്ചിയിൽ ഗോളടിമേളവുമായി ബംഗളുരു എഫ് സിയോട് കണക്ക് തീർത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് മികച്ച വിജയമാണ് കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. തുടക്കം മുതൽ അവസാന വിസിൽ വരെ കളം നിറഞ്ഞ് കളിച്ച മഞ്ഞപ്പടയ്ക്ക് മുന്നിൽ പകച്ച് നിൽക്കുകയായിരുന്നു ബംഗളൂരു. മഞ്ഞപ്പടയ്ക്കായി ലെസ്‌കോവിക്, ദിമിത്രിയോസ്, ജിയാനു എന്നിവരാണ് ഗോളുകൾ നേടിയത്. ബംഗളൂരുവിന്റെ …
തിരുവനന്തപുരം: നിധിക്ക് വേണ്ടി നരബലി നടത്തുന്ന അവസ്ഥയിലേക്ക് കേരളം തിരിച്ചു പോകുമ്പോൾ നവോത്ഥാന സദസുകളുടെ ഉത്തരവാദിത്വം വായനശാലകൾ ഏറ്റെടുക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. വഞ്ചിയൂർ ശ്രീചിത്തിര തിരുനാൾ വായനശാലയുടെ 108-ാം വാർഷികവും സ്ഥാപകൻ വായനശാല കേശവപിള്ളയുടെ 50-ാം ചരമ വാർഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. ഒരുകാലത്ത് സാമൂഹിക നവോത്ഥാന കേന്ദ്രം ആയിരുന്നു വായനശാലകൾ. അന്ധവിശ്വാസങ്ങൾക്കും അ…
കൊല്ലം: വാഹന പരിശോധനയ്ക്കിടെ കോടികൾ വിലയുള്ള തിമിംഗല ഛർദ്ദിയുമായി നാലുപേർ കൊല്ലത്ത് പിടിയിൽ. പുനലൂർ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് പ്രതികളെ പിടികൂടിയത്. തമിഴ്‌നാട്ടിൽ നിന്നും കൊണ്ടുവന്നതാണ് തിമിംഗല ഛർദ്ദിയെന്ന് പ്രതികൾ സമ്മതിച്ചു.പത്ത് കിലോ തിമിംഗല ഛർദ്ദിയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. കഴിഞ്ഞ ദിവസം പുനലൂർ പൊലീസ് കരവാളൂർ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് പത്ത് കിലോയോളം വരുന്ന തിമിംഗല ഛർദ്ദിയുമായി നാലംഗ സംഘ…
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് പ്രതിപക്ഷത്തിന്റെ സഹായത്തോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉന്നതവിദ്യാഭ്യാസ മേഖലയുടെ തകർച്ചയെ തടയാൻ ശ്രമിക്കുന്ന ഗവർണറുടെ നടപടിയെ അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും തിരുവനന്തപുരത്ത് നടന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ തത്വങ്ങൾക്കെതിരായ ഗവർണറെ ചാൻസിലർ സ്ഥാനനിന്നും മാറ്റാനുള്ള ബിൽ നിയമസഭയിൽ അവ…
കണ്ണൂർ: കണ്ണൂരിൽ റോഡരികിൽ നിന്നവരുടെ ഇടയിലേക്ക് കാറ് പാഞ്ഞുകയറി മൂന്ന് പേർക്ക് പരിക്ക്. രണ്ട് കെഎസ്ഇബി ജീവനക്കാരനും ഒരു വൃദ്ധനും സാരമായി പരിക്കേറ്റു. പിണറായി പൊലീസ് സ്റ്റേഷൻ പരിധിയിൽ കായലോട് വച്ചാണ് അപകടം നടന്നത്. വാഹനം ഓടിച്ച ഡ്രൈവർ ഉറങ്ങിപ്പോയതാണെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ കാസർകോട് നിന്നും വയനാട്ടിലെ വീട്ടിലേക്ക് വണ്ടിയോടിച്ച് പോവുകയായിരുന്നു.... via MarunadanMalayalee.com https://ift.tt/8CbVnAy
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലേക്ക്. ഞായർ രാവിലെ ആറിന് ജലനിരപ്പ് 140.75 അടി എത്തി. 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 538 ഘനയടി വീതം വെള്ളം ഒഴുകിയെത്തി. തമിഴ്‌നാട് 511 ഘനയടി വീതം കൊണ്ടുപോയി. അണക്കെട്ട് പ്രദേശത്ത് 11.2 മില്ലിമീറ്ററും തേക്കടിയിൽ 4.6 മില്ലിമീറ്ററും മഴപെയ്തു. മഴയ്ക്ക് സാധ്യത നിലനിൽക്കുന്നതിനാൽ സുപ്രീംകോടതി നിശ്ചയിച്ച 142 അടി എത്താനുള്ള സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിൽ ത…
തിരുവനന്തപുരം: ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ കനത്ത തോതിലുള്ള വർധനയുണ്ടാകുന്ന സാഹചര്യത്തിൽ കാര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. തിങ്കളാഴ്ച രാവില 11 ന് നിയമസഭാ മന്ദിരത്തിലെ ചേംബറിലാണ് യോഗം. പ്രതിദിനം ഒരു ലക്ഷത്തോളം പേർ കഴിഞ്ഞ ദിവസങ്ങളിൽ ദർശനത്തിനെത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ മൂലം രണ്ടു വർഷമായി തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. ദർശന സമയമടക്കമുള്ള കാര്യങ്ങളും കൂടുതൽ …
ദോഹ: ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയോട് പരാജയപ്പെട്ട് പോർച്ചുഗൽ പുറത്തായതിന് പിന്നാലെ ഹൃദയഭേദകമായ കുറിപ്പുമായി ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗലിനായി ഒരു ലോകകപ്പ് നേടുക എന്നത് തന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവുമായിരുന്നുവെന്നും ഇന്നലെ എന്റെ ആ സ്വപ്നം അവസാനിച്ചുവെന്നും ക്രിസ്റ്റ്യാനോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.'16 വർഷത്തിനിടെ അഞ്ചു വട്ടം ലോകകപ്പുകളിൽ കളിച്ച് ഗോളടി…
മുംബൈ: മുംബൈ നാഗ്പൂർ 701 കിലോമീറ്റർ എക്സ്പ്രസ് ഹൈവേയുടെ ആദ്യ ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 55,000 കോടി ചെലവിൽ പണിയുന്ന ആറുവരി പാതയുടെ ഷിർദ്ദി വരെയുള്ള 502 കിമി ഭാഗമാണ് ഇന്ന് തുറന്നു നല്കുന്നത്. 2018 ഡിസംബറിലാണ് മോദി ഇതിന് തറക്കല്ലിട്ടത്. നാലു വർഷം കൊണ്ടാണ് 502 കിമി പൂർത്തിയായത്. ഹിന്ദു ഹൃദയസമ്രാട്ട് ബാലാസാഹേബ് താക്കറെ സമൃദ്ധി മാർഗ് എന്ന പാത, സൂപ്പർ എക്സ്പ്രസ് പാതയാണ്. അമരാവതി, ഔറംഗബാദ്, നാസിക് എന…
പാലക്കാട്: തൃത്താലയിൽ സ്‌കൂൾ പരിസരത്ത് മാലിന്യം കത്തിക്കുന്നതിനിടെ വിദ്യാർത്ഥിക്ക് പൊള്ളലേറ്റു. കുമരനെല്ലൂർ ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി അഭിനവിനാണ് പൊള്ളലേറ്റത്. സ്‌കൂൾ പരിസരത്തെ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയായിരുന്നു അപകടം. മാലിന്യം കത്തിക്കുന്നതിനിടെ പൊട്ടിത്തെറി ഉണ്ടാവുകയും അഭിനവിന്റെ ശരീരത്തിലേക്ക് തീ പടരുകയുമായിരുന്നു. വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. നവംബറിൽ സ്‌കൂളിൽ ഉപജില്ല കായിക…
Showing the 12 most recent of 20 posts we hold for @marunadanmalayali. View and reaction counts are the latest single reading for each post, not a live figure, and a recent post is still accumulating both. A view count marked ≈ was rounded by Telegram before we ever saw it — t.me prints views in full below 1,000 and to three significant figures above, so ≈1,200,000 means somewhere between 1,150,000 and 1,249,999. Unmarked counts are exact. Text is reproduced from the public post preview and truncated for length.
Cite this entry
A live page changes as we take new readings, so a citation should name the measurement it is based on, not just the URL. The line below cites the subscriber count as measured 23 August 2026 — this entry's latest reading, not the date you are reading this.
“Marundan Malayali” (@marunadanmalayali), 247 subscribers as measured 23 August 2026. Telegram Register, tgregister.com/channel/marunadanmalayali.
Full measurement history, CC BY 4.0. Every reading this register holds for this entry, not just the latest one, as a dated, downloadable record: CSV · JSON. Free to use with attribution to tgregister.com. Each file carries its own generation timestamp, which is the figure to cite for exactly when the data was retrieved.