ലഹരി മാഫിയകളുടെ പുതിയ ഐറ്റം; ഡോക്ടറുടെ കുറിപ്പില്ലാതെ ഉപയോഗിക്കുന്ന ഷെഡ്യൂൾ എച്ച് മരുന്നുകൾ കൊറിയർ വഴി കേരളത്തിലേക്ക് കഞ്ചാവിനും എം.ഡി.എം.എയ്ക്കും പിന്നാലെ ലഹരിയുടെ പുതിയ വഴികൾ തേടി മാഫിയ സംഘങ്ങൾ. ഡോക്ടറുടെ കുറിപ്പില്ലാതെ ഉപയോഗിക്കുന്ന ഷെഡ്യൂൾ എച്ച് മരുന്നുകൾ കൊറിയർ വഴി കേരളത്തിലെത്തിച്ച് വിൽപ്പന നടത്തുന്നതായി കണ്ടെത്തൽ. കോട്ടയത്തും ഇത്തരം ലഹരി മരുന്ന് സംഘങ്ങൾ സജീവമെന്ന് ജില്ലാ പോലീസ് മേധാവി പറയുന്നു. ഓപ്പറേഷൻ തൂഫാ…

Channel
Kairali News
@kairali_news
On this record: Topic · Growth · Engagement · Posts · Telegram's recommendations · Cite this entry
794subscribers
-2 since we began measuring on 14 September 2026
Risers and fallers across the register · movement among entries of Under 1,000.
Register entry
| Telegram ID | -1001238321368 |
|---|---|
| Type | Channel |
| Username | @kairali_news |
| Created | Between 1 March 2018 and 31 July 2021 — estimated from Telegram’s id allocation, not measured. How this range is calculated. |
| First recorded | 14 September 2026 |
| Last confirmed live | 15 November 2026 |
| Measurements held | 10 |
| Confirmed unchanged | 1 time, most recently 15 November 2026 |
| On Telegram | t.me/kairali_news |
Topic
National news — a classification, not a measurement. An on-box language model (Qwen3.6-35B-A3B-FP8, prompt version 1) read this channel’s own recent posts on 30 September 2026 and assigned it the closest of 31 fixed categories, at 99% confidence. This is a model’s judgement about what the channel is likely to be about, not a fact this register measured the way a subscriber count or a view count is measured — it can be revised on a later pass, and it carries no weight anywhere else on this page. How this classification works, and the other topics.
Growth
| Measured (UTC) | Subscribers | Change |
|---|---|---|
| 15 Nov 2026, 09:01 | 794 | +5 |
| 6 Nov 2026, 13:55 | 789 | -6 |
| 30 Oct 2026, 08:35 | 795 | -3 |
| 24 Oct 2026, 09:01 | 798 | -2 |
| 18 Oct 2026, 06:27 | 800 | +1 |
| 11 Oct 2026, 20:21 | 799 | -3 |
| 30 Sept 2026, 20:00 | 802 | +5 |
| 15 Sept 2026, 23:00 | 797 | +1 |
| 14 Sept 2026, 11:22 | 796 | no change |
| 14 Sept 2026, 10:47 | 796 | first reading |
Engagement
20 posts held, back to 13 September 2026 — the reader has not yet reached the start of this channel’s public history, so older posts may sit further back, unread. Read across 1 page of Telegram’s post history, 20 posts per page.
Nothing published in the last 30 days. ERR and ER are rolling 30-day measures, so there is nothing to compute — we hold 20 posts for this entry, the most recent from 14 September 2026. An engagement rate over an empty window would be a number about nothing.
Recent posts
തെരഞ്ഞെടുപ്പ് ചൂടിലേക്ക് ദില്ലി സർവകലാശാല; ഐസയും എസ്എഫ്ഐയും ഒരുമിച്ച് മത്സരിക്കും തെരഞ്ഞെടുപ്പ് ചൂടിലേക്ക് ദില്ലി സർവകലാശാല. ഇടതുപക്ഷ വിദ്യാർത്ഥിസംഘടനകളായ എസ്എഫ്ഐയും ഐസയും ഒരുമിച്ച് മത്സരിക്കാൻ തീരുമാനം. സത്യനികേതനിൽ കെട്ടിട അപകടത്തിന്റെയും ജന്തർ മന്ദർ പ്രക്ഷോഭത്തിന്റെയും പശ്ചാത്തലത്തിൽ നിർണായകമായ തെരഞ്ഞെടുപ്പിനാണ് കളമൊരുങ്ങുന്നത്. എസ്എഫ്ഐയും ഐസയും ഒരുമിച്ച് മത്സരിക്കാൻ തീരുമാനിച്ചതോടെ ദില്ലി സർവകലാശാല വിദ്യാർത്ഥി …
‘മുഖ്യമന്ത്രി പദം രാജിവയ്ക്കുന്നു’; അഭിജീത് ദീപ്കെയുടെ കത്തിൽ വിവാദം മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പ്രതീകാത്മക രാജിക്കത്ത് പുറത്തുവിട്ട് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. മധ്യപ്രദേശിലെ ബാലാഘട്ടിൽ ആദിവാസി കുട്ടികൾ പകർച്ചവ്യാധി ബാധിച്ച് മരിച്ച സംഭവത്തിൽ ദുരിതബാധിതരായ കുടുംബങ്ങളെ സന്ദർശിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ലെറ്റർഹെഡ് മാതൃകയിൽ ഗവർണർക്ക് സമർപ്പിക്കുന്ന രീതിയിൽ അഭിജീത് ദീപ്കെ പ്ര…
വൈദ്യുതി പ്രതിസന്ധിയിൽ കടുത്ത പ്രതിഷേധങ്ങൾക്കൊടുവിൽ സർക്കാർ ഇടപെടൽ; പീക് സമയത്ത് കൂടുതൽ വൈദ്യുതി എത്തിക്കും, ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങും നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാർ ഇടപെടൽ വരുന്നു. നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (NTPC ) യെ സമീപിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. തുടർച്ചയായ പവർകട്ടിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് ഇടപെടൽ. പീക് സമയത്ത് കൂടുതൽ വൈദ്യുതി എത്തിക്കാൻ ആണ് സർക്കാർ ഒരുങ്…
ആലുവയിൽ യുവാവിനെ ക്രൂരമായി മർദിച്ച് പണവും സ്വർണവും കവർന്നു എറണാകുളം ആലുവയിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച് പണവും സ്വർണവും കവർന്നു. ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇന്നലെ പുലർച്ചെ 3.30നാണ് സംഭവം. പെരുമ്പാവൂർ കോടനാട് സ്വദേശി ജോഫിൻ ജിജുവിനാണ് ഗുരുതരമായി പരിക്കേറ്റത് കവർച്ച സംഘം ജോഫിനെ തലയ്ക്കു കല്ലെറിഞ്ഞു വീഴ്ത്തിയാണ് ആക്രമിച്ചത്. കയറുകൊണ്ട് കെട്ടി സമീപത്തെ കനാലിലേക്ക് ചവിട്ടി ഇടുകയും നെഞ്ചിൽ കരിങ്കല്ലുകൊണ്ട് ഇടിച്ചു പ…
കരുത്തോടെ മുന്നോട്ട്; സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം രണ്ടാം ദിവസത്തിലേക്ക് സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മറ്റി യോഗം രണ്ടാം ദിവസത്തിലേക്ക്. മുതിർന്ന പാർട്ടി നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയർത്തിയതോടെയാണ് യോഗത്തിന് ഇന്നലെ തുടക്കമായത്. 307 പേർ പങ്കെടുക്കുന്ന യോഗം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്തു. പാർട്ടിയിൽ എല്ലാ തലത്തിലുമുള്ള തിരുത്തലുകൾ വരുത്തുക എന്നുള്ളതാണ് വിപുലീകൃത സംസ്ഥാന കമ്മറ്റിയുടെ ലക…
കേരളം ചുട്ടുപൊള്ളാൻ കാരണമെന്ത് ? എല്ലാത്തിനും കാരണം എൽനിനോ പ്രതിഭാസമോ? മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ കാലാവസ്ഥയിലെ മാറ്റമാണ് ഇപ്പോൾ കേരളം നേരിടുന്ന വലിയ പ്രതിസന്ധി. മഴ കുറയാനും ഒപ്പം ചൂടു കൂടാനും പ്രധാന കാരണം എൽനിനോ എന്ന പ്രതിഭാസമാണെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാട്ടുന്നത്. തുലാവർഷവും ദുർബലമാകാനുള്ള സാധ്യതയും ആശങ്ക വർധിപ്പിക്കുന്നു. സമുദ്രോപരിതല താപനില അസാധാരണമായി വർധിക്കുന്ന കാലാവസ്ഥാ പ്രതിഭാസമാ…
രക്തബന്ധങ്ങൾക്കും അപ്പുറമുള്ള കരുതലുമായി കുഞ്ഞുശ്രേയ; ഇനി ‘ആലിൻ ശ്രേയ’യായി അറിയപ്പെടാൻ ആഗ്രഹം നന്മയുള്ളടത്തോളം കാലം മറക്കാത്ത പേരാണ് ആലിൻ ഷെറിൻ എബ്രഹാമിന്റെത്. ആ പേരിന് ഇന്ന് കുറെ ജീവന്റെ വിലയുണ്ട്. ലോകത്തെ മുഴുവൻ വിസ്മയിപ്പിച്ച കുഞ്ഞ് അവയവ ദാതാവ് ആലിന്റെ പേര് കൂടെ കൂട്ടിയ ഒരു കുഞ്ഞുമാലാഖയുടെ അതിജീവനത്തിന്റെ കഥ നോക്കാം. സഹജീവി സ്നേഹമുള്ളവരാണ് നമുക്ക് ചുറ്റുമുള്ള എല്ലാ ജീവജാലങ്ങളും, മനുഷ്യർക്കിടയിലുള്ള ആ സ്നേഹം തന്ന…
‘മാണി സി. കാപ്പനെ അയോഗ്യനാക്കണം’; ഹർജി ഇന്ന് ഹൈക്കോടതിയിൽ പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചെക്ക് കേസിലെ ശിക്ഷാവിധിയുടെ പശ്ചാത്തലത്തിൽ മാണി സി കാപ്പനെ അയോഗ്യനാക്കണം എന്നാണ് ഹർജിയിലെ ആവശ്യം. മാണി സി കാപ്പന് ശിക്ഷ ലഭിച്ച ചെക്ക് കേസിലെ പരാതിക്കാരൻ ദിനേശ് മേനോനാണ് ഹർജിക്കാരൻ. ശിക്ഷ വിധിച്ചിട്ടും സ്പീക്കറും തെരഞ്ഞെടുപ്പ് കമ്മിഷനും നടപടിയെടുത്തില്ലന്ന് ഹർജ…
ആവശ്യത്തിന് പരിഹാരമില്ല; സംസ്ഥാനത്ത് 1200-ഓളം 108 ആംബുലൻസ് ജീവനക്കാർ പണിമുടക്കിലേക്ക്, കർശന നടപടിയെന്ന് സർക്കാർ ഓണം ബോണസ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് 108 ആംബുലൻസ് ജീവനക്കാർ പണിമുടക്കിലേക്ക്. ലേബർ ഓഫീസറുടെയും കമ്മീഷണറുടെയും സാന്നിധ്യത്തിൽ ആറുതവണ ചർച്ചകൾ നടന്നിട്ടും മാനേജ്മെന്റും സർക്കാരും അവഗണന തുടർന്നതോടെയാണ് 1200 ഓളം വരുന്ന തൊഴിലാളികൾ സമരരംഗത്തിറങ്ങുന്നത്. എന്നാൽ, ആംബുലൻസ് പോലുള്ള അത്യാവശ്യ സേവനങ്ങളിൽ …
സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിയോഗത്തിന് ഇന്ന് കോഴിക്കോട് തുടക്കമാകും സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ഇന്ന് കോഴിക്കോട് തുടക്കമാകും. ജില്ലാ കമ്മിറ്റി ഓഫീസിലെ എകെജി ഓഡിറ്റോറിയത്തിൻ മൂന്ന് ദിവസങ്ങളിലായാണ് യോഗം ചേരുക. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന കമ്മിറ്റി ക്ഷണിതാക്കൾ, വർഗ്ഗ ബഹുജന സംഘടനകളുടെ സംസ്ഥാന ഭാരവാഹികൾ. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ എന്നിങ്ങനെ 307 പേരാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കു…
18-ാമത് ബ്രിക്സ് ഉച്ചകോടി ഇന്ന് ദില്ലിയിൽ സമാപിക്കും 18-ാമത് ബ്രിക്സ് ഉച്ചകോടി ഇന്ന് ദില്ലിയിൽ സമാപിക്കും. ബ്രിക്സ് അംഗരാജ്യങ്ങളിലെ നേതാക്കൾ, പങ്കാളിത്ത രാജ്യങ്ങളുടെ പ്രതിനിധികൾ, പ്രത്യേക ക്ഷണിതാക്കൾ എന്നിവർ ഇന്ന് ഭാരത് മണ്ഡപത്തിൽ എത്തും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ഔദ്യോഗിക ചർച്ചകൾ ഇന്നും തുടരും. ഉച്ചകോടിയുടെ സമാപനത്തോടെ 45 പേജുള്ള സംയുക്ത പ്രഖ്യാപനം ഔദ്യോഗികമായി പുറത്തിറക്കും. ഇന്നലെ പു…
Showing the 12 most recent of 20 posts we hold for @kairali_news. View and reaction counts are the latest single reading for each post, not a live figure, and a recent post is still accumulating both. A view count marked ≈ was rounded by Telegram before we ever saw it — t.me prints views in full below 1,000 and to three significant figures above, so ≈1,200,000 means somewhere between 1,150,000 and 1,249,999. Unmarked counts are exact. Text is reproduced from the public post preview and truncated for length.
Appears in Telegram’s recommendations for other channels
The reverse of the list above, and a different kind of signal. This does not require this channel to have ever been asked about directly — each row below is a channel we DID ask Telegram about, whose Telegram-generated list happened to include this one. A channel can appear here with an empty list above it, because being named by someone else’s query is independent of having been queried itself.
@textbooksall · 19,553
Telegram ranks this channel #10 of 64 here — alongside 63 others — read 1 October 2026
@PSC_NEWSPAPER_CURRENT_AFFAIRS · 25,423
Telegram ranks this channel #54 of 83 here — alongside 82 others — read 14 September 2026
This channel appears in 2 seed channels' Telegram-generated recommendation lists in total. Each is Telegram’s list for THAT channel, not this one — see how this is measured.
Cite this entry
A live page changes as we take new readings, so a citation should name the measurement it is based on, not just the URL. The line below cites the subscriber count as measured 15 November 2026 — this entry's latest reading, not the date you are reading this.
“Kairali News” (@kairali_news), 794 subscribers as measured 15 November 2026. Telegram Register, tgregister.com/channel/kairali_news.
Full measurement history, CC BY 4.0. Every reading this register holds for this entry, not just the latest one, as a dated, downloadable record: CSV · JSON. Free to use with attribution to tgregister.com. Each file carries its own generation timestamp, which is the figure to cite for exactly when the data was retrieved.