Telegram RegisterThe public register of Telegram
Telegram profile photo for Varthakal | വാർത്തകൾ™

Channel

Varthakal | വാർത്തകൾ™

@varthakal

On this record: Topic · Growth · Engagement · Posts · Cite this entry

540subscribers

-6 since we began measuring on 6 August 2026

Risers and fallers across the register · movement among entries of Under 1,000.

Register entry

Telegram ID-1001182729648
TypeChannel
Username@varthakal
CreatedBetween 1 March 2018 and 31 July 2021 — estimated from Telegram’s id allocation, not measured. How this range is calculated.
First recorded6 August 2026
Last confirmed live4 October 2026
Measurements held8
Confirmed unchanged1 time, most recently 4 October 2026
On Telegramt.me/varthakal

Topic

National news — a classification, not a measurement. An on-box language model (Qwen3.6-35B-A3B-FP8, prompt version 1) read this channel’s own recent posts on 21 September 2026 and assigned it the closest of 31 fixed categories, at 100% confidence. This is a model’s judgement about what the channel is likely to be about, not a fact this register measured the way a subscriber count or a view count is measured — it can be revised on a later pass, and it carries no weight anywhere else on this page. How this classification works, and why it has no browse page of its own yet.

Growth

5405465436 August 2026 — 546 subscribers6 August 2026 — 546 subscribers19 August 2026 — 545 subscribers26 August 2026 — 544 subscribers3 September 2026 — 543 subscribers11 September 2026 — 542 subscribers19 September 2026 — 541 subscribers4 October 2026 — 540 subscribers6 August 20264 October 2026
8 measurements spanning 59 days, net -6. Dots are measurements; the straight line between them is drawn to join them, not to claim we know the path taken in between — snapshots are recorded only when a count changes, so gaps mean “no change observed”, never “interpolated”. The vertical axis spans 539–547 and does not start at zero.
Measurement log — every subscribers count we have recorded
Measured (UTC)SubscribersChange
4 Oct 2026, 14:54540-1
19 Sept 2026, 13:59541-1
11 Sept 2026, 14:58542-1
3 Sept 2026, 00:36543-1
26 Aug 2026, 21:23544-1
19 Aug 2026, 21:53545-1
6 Aug 2026, 18:18546no change
6 Aug 2026, 14:57546first reading

Engagement

20 posts held, back to 22 October 2023 — the reader has not yet reached the start of this channel’s public history, so older posts may sit further back, unread. Read across 1 page of Telegram’s post history, 20 posts per page.

Nothing published in the last 30 days. ERR and ER are rolling 30-day measures, so there is nothing to compute — we hold 20 posts for this entry, the most recent from 23 October 2023. An engagement rate over an empty window would be a number about nothing.

Recent posts

23 Oct 2023, 09:27 UTC≈1,190 viewsread 6 August 2026

പാലക്കാട്> മാതൃ കുഴൽനാടന്റെ കേരളത്തിലെ മലക്കം മറിച്ചിൽ പൊതുജനം കാണുന്നുണ്ടെന്നും വീണയ്ക്കെതിരായ ആരോപണം മാസപ്പടി വിവാദം എന്ന് പറയാൻ തലയിൽ വെളിച്ചമുള്ള ഒരാൾക്കും പറയാൻ കഴിയില്ലെന്നും സിപിഐ എം കേന്ദ്രകമ്മറ്റി അം​ഗം എ കെ ബാലൻ. ഉത്തരവാദിത്തത്തോടെയാണ് എംഎൽഎ ആരോപണം ഉന്നയിക്കുന്നതെങ്കിൽ അദ്ദേഹത്തിന് കോടതിയിൽ പോകാം. ആരും തടസമ്മല്ല. ഓരോ ദിവസവും കള്ളപ്രചരണവുമായി വരരുത്. എംഎൽഎ ഉന്നയിച്ച രണ്ടു വിഷയങ്ങൾക്കും രേഖാപരമായി മറുപടി കിട്…

23 Oct 2023, 09:27 UTC925 viewsread 6 August 2026

കൊച്ചി> ടി വീണയ്ക്കെതിരെ ഉന്നയിച്ച ആരോപണം പൊളിഞ്ഞതോടെ മാപ്പ് പറയലിൽ മലക്കം മറിഞ്ഞ് മാത്യു കുഴൽനാടൻ എംഎൽഎ. വീണ നികുതി നൽകിയെന്ന ധനമന്ത്രിയുടെ കത്ത് ഇതുവരെ തനിക്ക് കിട്ടിയിട്ടില്ല. മാധ്യമങ്ങളിൽ നിന്നാണ് ധനവകുപ്പിന്റെ കത്ത് ലഭിച്ചത്. 1.72 കോടി രൂപയ്ക്ക് നികുതി അടച്ചെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളതെന്നും കുഴൽനാടൻ ചോദിച്ചു. നികുതിയടച്ച രേഖ പുറത്തുവന്നതോടെ മാധ്യമങ്ങൾ തന്നെ വിചാരണ ചെയ്തുവെന്നും കൊച്ചിയിൽ നടക്കുന്ന വാർത്താസമ്മ…

23 Oct 2023, 05:28 UTC731 viewsread 6 August 2026

ചെങ്ങന്നൂർ> വന്ദേഭാരത് എക്സ്പ്രസിന് വേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നുവെന്ന് സമ്മതിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. വന്ദേഭാരതിന് വേണ്ടി ട്രെയിനുകൾ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ട പരാതികൾ പുതിയ റെയിൽവേ ടൈംടേബിൾ വരുന്നതോടെ പരിഹരിക്കപ്പെടുമെന്ന് മുരളീധരൻ പറഞ്ഞു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ വന്ദേഭാരതിന് സ്വീകരണം നൽകുന്നതുമായി എത്തിയതായിരുന്നു കേന്ദ്രമന്ത്രി. via Kerala || Deshabhimani ​Online ​News htt…

22 Oct 2023, 20:27 UTC590 viewsread 6 August 2026

തൃശൂർ ‘അറിഞ്ഞതിനപ്പുറം.. അതിരുകൾക്കപ്പുറം..’ എന്ന സന്ദേശവുമായി ചിന്തയുടെയും ബാലസംഘത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച കേരള ചിൽഡ്രൻസ് ലിറ്റററി ഫെസ്റ്റ് സമാപിച്ചു. കഥ, കവിത, നാടകം, ചിത്രം, -ശിൽപ്പം, -കാർട്ടൂൺ, സിനിമ, ശാസ്ത്രം, ചരിത്രം, പരിസ്ഥിതി, കുട്ടികളുടെ ലോകം, സംഗീതം എന്നീ വിഭാഗങ്ങളിലായി കൂട്ടികളുടെ നേതൃത്വത്തിൽ നടന്ന വിഷയാവതരണവും ചർച്ചയും സമ്പന്നമായി. വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങളും പുസ്തകോത്സവവും സാംസ്കാരിക തലസ്…

22 Oct 2023, 20:27 UTC397 viewsread 6 August 2026

തിരുവനന്തപുരം സംസ്ഥാനത്ത് ലൈഫ് പദ്ധതി നഗരം പിഎംഎവൈ പദ്ധതിയിലെ ആദ്യഗഡു വിതരണ തുക 40 ശതമാനമാക്കി. നേരത്തേ ഇത് 10 ശതമാനമായിരുന്നു. കരാറിൽ ഏർപ്പെടുന്ന മുറയ്ക്ക് ഗുണഭോക്താക്കൾക്കു നൽകുന്ന തുകയാണ് കുത്തനെ വർധിപ്പിച്ചത്. ലിന്റൽ ലെവൽവരെയുള്ള നിർമാണം പൂർത്തീകരിക്കുന്ന മുറയ്ക്ക് രണ്ടാംഘട്ടമായി ആകെ തുകയുടെ 40 ശതമാനംകൂടി നൽകും. നിർമാണത്തിന്റെ അവസാനഘട്ടം പൂർത്തിയാകുന്ന മുറയ്ക്ക് ബാക്കി 20 ശതമാനവും നൽകും. നേരത്തേ 10, 65, 25 എന്നീ …

22 Oct 2023, 20:27 UTC269 viewsread 6 August 2026

തിരുവനന്തപുരം കേരള പിഎസ്സി ചെയർമാനും അം​ഗങ്ങളും നിലവിൽ വാങ്ങുന്നത് 17 വർഷംമുമ്പ് പരിഷ്കരിച്ച ജുഡീഷ്യൽ ഓഫീസർമാരുടെ ശമ്പളം. കേന്ദ്ര നിരക്കിലുള്ള ഡിഎയും ജുഡീഷ്യൽ കമീഷൻ അംഗങ്ങളുടെ അലവൻസുകളും ചേരുന്നതാണ് ചെയർമാന്റെയും അം​ഗങ്ങളുടെയും ആകെ ശമ്പളം. ചെയർമാന്റെ അടിസ്ഥാന ശമ്പളം 76,000 രൂപയും അം​ഗങ്ങളുടേത് 70,000 രൂപയുമാണ്. നിലവിലെ ചെയർമാന്റെ മൊത്തം ശമ്പളം 2.26 ലക്ഷവും അംഗങ്ങളുടേത് 2.23 ലക്ഷവുമാണ്. 10 വർഷം കൂടുമ്പോഴാണ് ജുഡീഷ്യൽ ഓ…

22 Oct 2023, 19:27 UTC206 viewsread 6 August 2026

ആലപ്പുഴ സ്വതന്ത്ര്യത്തിനും പിറന്നമണ്ണിൽ മനുഷ്യനായി ജീവിക്കാനും തൊഴിലാളികൾ നടത്തിയ അവിസ്മരണീയ പോരാട്ടമായ പുന്നപ്ര സമരത്തിന് തിങ്കളാഴ്ച 77 വയസ്. ജന്മിത്തത്തിനും അടിച്ചമർത്തലിനുമെതിരെ സർ സിപിയുടെ പട്ടാളത്തോട് പൊരുതിവീണ പുന്നപ്രയിലെ രണധീരർക്ക് നാട് പ്രണാമം അർപ്പിക്കും. സമരഭൂമിയിലെ ബലികുടീരത്തിൽ പകൽ 11ന് പുഷ്പാർച്ചനയും അനുസ്മരണ യോഗവും ചേരും. പകൽ മൂന്നിന് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ദീപശിഖാ പ്രയാണം ആരംഭിക്കും. വൈകിട്ട് ആറി…

22 Oct 2023, 19:27 UTC170 viewsread 6 August 2026

കോവളം വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഷെൻഹുവ–15 കപ്പലിൽ എത്തിച്ച ക്രെയിനുകളിലെ രണ്ടാമത്തെ ക്രെയിൻ ഞായറാഴ്ച കപ്പലിൽനിന്നും ഇറക്കി. പുലർച്ചെ 4.30ന് ക്രെയിൻ ഇറക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഏഴ് മണിക്കൂറോളം കഴിഞ്ഞാണ് ബർത്തിലെത്തിച്ചത്.കഴിഞ്ഞ 12നാണ് ചൈനയിലെ ഷാങ്ഹായിൽനിന്ന് ക്രെയിനുകളുമായി ഷെൻഹുവ–- 15 വിഴിഞ്ഞത്ത് എത്തിയത്. രണ്ടാമത്തെ ക്രെയിൻ മുൻപ് ഇറക്കാൻ ശ്രമം നടത്തിയെങ്കിലും കടൽക്ഷോഭവും കപ്…

22 Oct 2023, 19:27 UTC143 viewsread 6 August 2026

തിരുവനന്തപുരം രാജ്യത്ത് ആദ്യമായി തൊഴിലുറപ്പുതൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തിയ കേരളത്തിന്റെ പദ്ധതി കേന്ദ്ര ബിജെപി സർക്കാരിന്റെ പേരിലാക്കി സംഘപരിവാർ പ്രചാരണം. മെയ് 15നു പാലക്കാട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്ത പദ്ധതിയാണ് തൊഴിലുറപ്പുപദ്ധതി തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിന്റെ പേരിലാക്കി സമൂഹമാധ്യമങ്ങളിൽ സംഘപരിവാർ പ്രചാരണം നടത്തുന്നത്. 60 തികഞ്ഞ തൊഴിലുറപ്പുതൊഴിലാളികൾക്ക് പെൻഷൻ, 20,000 രൂപ…

22 Oct 2023, 19:27 UTC123 viewsread 6 August 2026

തിരുവനന്തപുരം മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാർ ഉൾപ്പെട്ട നിക്ഷേപ തട്ടിപ്പുകേസ് ഒത്തുതീർപ്പാക്കാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇടപെട്ടെന്ന് പരാതിക്കാർ. കെപിസിസി ആസ്ഥാനത്തുവച്ചും ഇടനിലക്കാർ വഴിയും കെ സുധാകരൻ ഒത്തുതീർപ്പു ചർച്ച നടത്തിയെന്ന് പരാതിക്കാർ ആരോപിച്ചു. കെ സുധാകരന്റെ നിർദേശപ്രകാരം കോൺഗ്രസ് നേതാക്കളായ വി ആർ പ്രതാപൻ, മുണ്ടേല മോഹനൻ എന്നിവർ തന്റെ വീട്ടിലേക്ക് മൂന്നുതവണയായി 15.99 ലക്ഷം രൂപ എത്തിച്ച…

22 Oct 2023, 19:27 UTC93 viewsread 6 August 2026

തിരുവനന്തപുരം സംസ്ഥാനത്തെ സർവകലാശാലകളിൽ സർക്കാർ പദ്ധതി വി​ഹിതം നൽകുന്ന ​ഗവേഷണ പദ്ധതികൾ മുടങ്ങിയിട്ടില്ല. ​ഗവേഷണത്തിന്റെ ആവശ്യത്തിന് അനുസരിച്ച് ട്രഷറി അക്കൗണ്ടിൽനിന്ന് തുകയെടുക്കാൻ കഴിയുംവിധമാണ് ക്രമീകരണം. വാസ്തവം ഇതാണെന്നിരിക്കേയാണ്, ട്രഷറി നിയന്ത്രണം കാരണം സർവകലാശാലകൾക്ക് ​തുക ലഭിക്കുന്നില്ലെന്നും അതുവഴി ​ഗവേഷണ പദ്ധതികൾ പാതിവഴിയിൽ അവസാനിപ്പിക്കുന്നു എന്നും ഒരുവിഭാഗം മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ​ഗവേഷണത്തിന്റെ ഭാ​…

22 Oct 2023, 19:27 UTC79 viewsread 6 August 2026

തിരുവനന്തപുരം സിഎംആർഎൽ കമ്പനിക്ക് സാങ്കേതിക സഹായം നൽകിയതിന് വീണാ വിജയന്റെ കമ്പനി സ്വീകരിച്ച പ്രതിഫലത്തിന് ഐജിഎസ്ടി അടച്ചു എന്ന റിപ്പോർട്ട് പുറത്തുവന്നതോടെ പൊളിഞ്ഞത് പ്രതിപക്ഷവും മാധ്യമങ്ങളും ആഴ്ചകളോളം കെട്ടിപ്പൊക്കിയ നുണക്കഥ. നികുതി അടച്ച പ്രതിഫലത്തെയാണ് മാസപ്പടിയെന്നും കൈക്കൂലിയെന്നും മാത്യു കുഴൽനാടനും മാധ്യമങ്ങളും വിശേഷിപ്പിച്ചിരുന്നത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും തുടർച്ചയായി അധിക്ഷേപിച്ച കുഴൽനാടനും മാധ്യമങ്ങളു…

Showing the 12 most recent of 20 posts we hold for @varthakal. View and reaction counts are the latest single reading for each post, not a live figure, and a recent post is still accumulating both. A view count marked ≈ was rounded by Telegram before we ever saw it — t.me prints views in full below 1,000 and to three significant figures above, so ≈1,200,000 means somewhere between 1,150,000 and 1,249,999. Unmarked counts are exact. Text is reproduced from the public post preview and truncated for length.

Cite this entry

A live page changes as we take new readings, so a citation should name the measurement it is based on, not just the URL. The line below cites the subscriber count as measured 4 October 2026 — this entry's latest reading, not the date you are reading this.

“Varthakal | വാർത്തകൾ™” (@varthakal), 540 subscribers as measured 4 October 2026. Telegram Register, tgregister.com/channel/varthakal.

Full measurement history, CC BY 4.0. Every reading this register holds for this entry, not just the latest one, as a dated, downloadable record: CSV · JSON. Free to use with attribution to tgregister.com. Each file carries its own generation timestamp, which is the figure to cite for exactly when the data was retrieved.