7 Sept 2026, 16:04 UTC128 views10 reactionsread 7 September 2026 Video
❤️❤️
Uyire Uyire Ennai Unnodu Kalanthuvidu
Ninaive Ninaive Enthan Nenjodu Kalanthuvidu
Nilave Nilave Intha Vinnodu Kalanthuvidu
Kaathal Irunthaal Enthan Kannodu Kalanthuvidu
Kaalam Thaduthaal Ennai Mannodu Kalanthuvidu...
━━━━━━━━ ✤ ━━━━━━━━
🎬 Bombay (1995)
✒️ Vairamuthu
🎻 A. R. Rahman
🎤 Hariharan,
K. S. Chithra
━━━━━━━━ ✤ ━━━━━━━━
𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀 𝐒𝐀𝐀𝐆𝐀𝐑𝐀𝐌
❤️സംഗീതസാഗരം❤️
❤10
6 Sept 2026, 17:12 UTC340 views16 reactionsread 7 September 2026 Video
❤️❤️
Roz Roz Resham Si Hawa Aate Jaate Kehti Hai Bata
Resham Si Hawa Kehti Hai Bata
Woh Jo Doodh Dhuli Masoom Kali
Woh Hai Kahan Kahan Hai...
━━━━━━━━ ✤ ━━━━━━━━
🎬 Dil Se.. (1998)
✒️ Gulzar
🎻 A. R. Rahman
🎤 Udit Narayan,
Mahalakshmi Iyer
━━━━━━━━ ✤ ━━━━━━━━
𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀 𝐒𝐀𝐀𝐆𝐀𝐑𝐀𝐌
❤️സംഗീതസാഗരം❤️
❤15🔥1
6 Sept 2026, 11:15 UTC383 views12 reactionsread 7 September 2026 Video
❤️❤️
ഏതേതോ കഥയിൽ യമുനയിലൊരു
വനമലരായൊഴുകിയ ഞാൻ
യദുകുല മധുരിമ തഴുകിയ
മുരളിയിലൊരുയുഗ-
സംക്രമഗീതയുണർത്തുമ്പോൾ..ഇന്നിതാ....
━━━━━━━━ ✤ ━━━━━━━━
🎬 ഹിസ് ഹൈനസ്സ് അബ്ദുള്ള
(1990)
✒️ കൈതപ്രം ദാമോദരൻ
🎻 രവീന്ദ്രൻ
🎤 കെ ജെ യേശുദാസ്
━━━━━━━━ ✤ ━━━━━━━━
𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀 𝐒𝐀𝐀𝐆𝐀𝐑𝐀𝐌
❤️സംഗീതസാഗരം❤️
❤12
5 Sept 2026, 17:07 UTC441 views20 reactionsread 7 September 2026 Video
❤️❤️
ശ്രീ നന്ദനാ നിൻ ലീലകൾ
വിണ്ണിൽ നിന്നും മിന്നല്പിണരുകൾ പെയ്തു
എന്റെ കണ്ണിൽ മഴത്തുള്ളികളായ് വിടർന്നൂ
ഗോവർധനം പൂ പോലെ നീ
പണ്ടു കൈയ്യിലെടുത്താടീ കളിയാടി...
━━━━━━━━ ✤ ━━━━━━━━
🎬 ദേവരാഗം (1996)
✒️ എം ഡി രാജേന്ദ്രൻ
🎻 എം എം കീരവാണി
🎤 കെ എസ് ചിത്ര
━━━━━━━━ ✤ ━━━━━━━━
𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀 𝐒𝐀𝐀𝐆𝐀𝐑𝐀𝐌
❤️സംഗീതസാഗരം❤️
❤19🥰1
5 Sept 2026, 10:09 UTC461 views18 reactionsread 7 September 2026 Video
❤️❤️
പായിപ്പാട്ടെ ഓടിവള്ളമായൊരെൻ
മോഹക്കായൽ മോടിവള്ളമാണു നീ..
മുഴക്കോലും പോലും കൂടാതെന്നേ നിന്നെ ഞാൻ
അളന്നിട്ടു പെണ്ണേ എന്നോടെന്താണീ ഭാവം...
━━━━━━━━ ✤ ━━━━━━━━
🎬 ചമ്പക്കുളം തച്ചൻ (1992)
✒️ ബിച്ചു തിരുമല
🎻 രവീന്ദ്രൻ
🎤 കെ ജെ യേശുദാസ്
━━━━━━━━ ✤ ━━━━━━━━
𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀 𝐒𝐀𝐀𝐆𝐀𝐑𝐀𝐌
❤️സംഗീതസാഗരം❤️
❤18
4 Sept 2026, 15:12 UTC507 views17 reactionsread 7 September 2026 Video
❤️❤️
ഈറനാം വെൺ നിലാവിൻ പൂമ്പുടവയഴിഞ്ഞൂ
ഈ നദി തൻ പുളിനങ്ങൾ ചന്ദനക്കുളിരണിഞ്ഞു
പൂമ്പുടവ തുമ്പിലെ കസവെടുത്തു
പൂക്കൈത കന്യകമാർ മുടിയിൽ വെച്ചൂ...
━━━━━━━━ ✤ ━━━━━━━━
🎬 നഖക്ഷതങ്ങൾ (1986)
✒️ ഒ എൻ വി കുറുപ്പ്
🎻 ബോംബെ രവി
🎤 കെ ജെ യേശുദാസ്
━━━━━━━━ ✤ ━━━━━━━━
𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀 𝐒𝐀𝐀𝐆𝐀𝐑𝐀𝐌
❤️സംഗീതസാഗരം❤️
❤15👌1🥰1
3 Sept 2026, 19:12 UTC731 views17 reactionsread 7 September 2026 Video
🙏🙏🙏
ശ്രീകൃഷ്ണ ജയന്തി
ആശംസകൾ...!
━━━━━━━━ ✤ ━━━━━━━━
𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀 𝐒𝐀𝐀𝐆𝐀𝐑𝐀𝐌
❤️സംഗീതസാഗരം❤️
❤12🥰3🙏2
3 Sept 2026, 17:05 UTC654 views12 reactionsread 7 September 2026 Video
❤️❤️
മംഗളാനന്ദ ഗാനങ്ങള്‍
സുന്ദരാനന്ദരാവില് പോയ്
പാടിയാടുവാന്‍ കൂടുപൂകുവാന്‍ തേടുന്നു സ്വപ്നവും
മൂകമായ് മാറില്‍ മൂളും മോഹങ്ങളിലും
ദാഹമായ് നൂറു നൂറു മൃദുരാഗങ്ങളിലും...
━━━━━━━━ ✤ ━━━━━━━━
🎬 പൊന്നും കുടത്തിനും -
പൊട്ട് (1986)
✒️ ചുനക്കര രാമൻകുട്ടി
🎻 ശ്യാം
🎤 കെ ജെ യേശുദാസ്
━━━━━━━━ ✤ ━━━━━━━━
𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀 𝐒𝐀𝐀𝐆𝐀𝐑𝐀𝐌
❤️സംഗീതസാഗരം❤️
❤12
2 Sept 2026, 16:18 UTC722 views15 reactionsread 7 September 2026 Video
❤️❤️
മൗനം പീലിനീർത്തി തന്നതോരോ മഴവില്ലുകൾ
മാറിൽ സപ്തരാഗം മീട്ടുമോരോ മണിവീണകൾ
പ്രണയമലരുകളിൽ ഏതോ ശലഭമിഥുനങ്ങൾ
ഇതളോരോന്നും തഴുകും തേൻ നുകരും സുരഭീയാമം...
━━━━━━━━ ✤ ━━━━━━━━
🎬 ശുഭയാത്ര (1990)
✒️ പി കെ ഗോപി
🎻 ജോൺസൺ
🎤 ജി വേണുഗോപാൽ,
കെ എസ് ചിത്ര
━━━━━━━━ ✤ ━━━━━━━━
𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀 𝐒𝐀𝐀𝐆𝐀𝐑𝐀𝐌
❤️സംഗീതസാഗരം❤️
❤15
2 Sept 2026, 14:37 UTC687 views20 reactionsread 7 September 2026 Video
❤️❤️
പൂങ്കാറ്റേ പോയി ചൊല്ലാമോ തെക്കൻ
പൂങ്കാറ്റേ പോയി ചൊല്ലാമോ
നീലകണ്ണുള്ള എൻ വേളിപ്പെണ്ണോട് ഈ
നീലകണ്ണുള്ള എൻ വേളിപ്പെണ്ണോട്
എന്റെ ഉള്ളിലുള്ള മോഹമൊന്നു ചൊല്ലാമോ നീ...
━━━━━━━━ ✤ ━━━━━━━━
🎬 ശ്യാമ (1986)
✒️ ഷിബു ചക്രവർത്തി
🎻 രഘു കുമാർ
🎤 ഉണ്ണി മേനോൻ,
കെ എസ് ചിത്ര
━━━━━━━━ ✤ ━━━━━━━━
𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀 𝐒𝐀𝐀𝐆𝐀𝐑𝐀𝐌
❤️സംഗീതസാഗരം❤️
❤14🥰6
1 Sept 2026, 16:30 UTC674 views13 reactionsread 7 September 2026 Video
❤️❤️
ഇന്നീ കൊച്ചുവരമ്പിന്മേലേ കൊയ്തടുക്കണ കതിരോണ്ട്
നാടാകേ കല്യാണസദ്യയൊരുക്കണ്ടേ
ഈ നാടാകേ പൊന്നോണചന്തമൊരുക്കണ്ടേ
മേലേ ചന്തേൽ ആളുംകൂട്ടോം കലപില കൂട്ടണ് കേട്ടില്ലേ
സൈയ്താലികാക്കാന്റെ കാളേ നട കാളേ...
━━━━━━━━ ✤ ━━━━━━━━
🎬 വാത്സല്യം (1993)
✒️ കൈതപ്രം ദാമോദരൻ
🎻 എസ് പി വെങ്കിടേഷ്
🎤 കെ ജെ യേശുദാസ്,
കെ എസ് ചിത്ര
━━━━━━━━ ✤ ━━━━━━━━
𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀 𝐒𝐀𝐀𝐆𝐀𝐑𝐀𝐌
❤️സംഗീതസാഗരം❤️
🥰8❤5
1 Sept 2026, 14:29 UTC698 views13 reactionsread 7 September 2026 Video
❤️❤️
അഞ്ചുശരങ്ങളും പോരാതെ മന്മഥൻ
നിൻ ചിരി സായകമാക്കീ
നിൻ പുഞ്ചിരി സായകമാക്കീ
ഏഴുസ്വരങ്ങളും പോരാതെ ഗന്ധർവൻ
നിൻ മൊഴി സാധകമാക്കി
നിൻ തേന്മൊഴി സാധകമാക്കി....
━━━━━━━━ ✤ ━━━━━━━━
🎬 പരിണയം (1994)
✒️ യൂസഫലി കേച്ചേരി
🎻 ബോംബെ രവി
🎤 കെ ജെ യേശുദാസ്
━━━━━━━━ ✤ ━━━━━━━━
𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀 𝐒𝐀𝐀𝐆𝐀𝐑𝐀𝐌
❤️സംഗീതസാഗരം❤️
❤12👌1
Showing the 12 most recent of 20 posts we hold for @sangeethasaagaram. View and reaction counts are the latest single reading for each post, not a live figure, and a recent post is still accumulating both. A view count marked ≈ was rounded by Telegram before we ever saw it — t.me prints views in full below 1,000 and to three significant figures above, so ≈1,200,000 means somewhere between 1,150,000 and 1,249,999. Unmarked counts are exact. Text is reproduced from the public post preview and truncated for length.