1 Oct 2026, 15:22 UTC11 viewsread 1 October 2026 *മരണ സമയത്തും ആ കണ്ണ് ഉണങ്ങിയിരുന്നില്ല*
✍🏼ഉമറു ബ്‌നു അബ്ദില്‍ അസീസ് (റ) മരണവും പ്രതീക്ഷിച്ച് കിടക്കുകയാണ്. അവിടുന്ന് കരയുന്നുണ്ട്. അടുത്തുള്ളവരിലാരോ അദ്ദേഹത്തെ സമാശ്വസിപ്പിക്കാനെന്നോണം ചോദിച്ചു:
'ഓ അമീറുല്‍ മുഅ്മിനീന്‍, അങ്ങ് എന്തിനാണ് കരയുന്നത്..? എത്ര തിരുസുന്നത്തുകളെ പുനരുജ്ജീവിപ്പിച്ച വ്യക്തിത്വമാണ് നിങ്ങള്‍! ഈ സമയത്ത് അങ്ങ് സന്തോഷിക്കുകയല്ലേ വേണ്ടത്?.അങ്ങ് ഈ രാജ്യത്ത് നീതി നടപ്പിലാക്കിയില്ലേ..?'
ഇതു…
Signed ടി പി. മുജീബ് റഹ്മാൻ
1 Oct 2026, 10:21 UTC21 viewsread 1 October 2026 Photo
Photo, posted without a caption
Signed ടി പി. മുജീബ് റഹ്മാൻ
1 Oct 2026, 10:21 UTC21 viewsread 1 October 2026 വീണു കിടക്കുമ്പോൾ താങ്ങാവാനും, തണലാവാനും ഭാര്യക്ക് ഭർത്താവും, ഭർത്താവിന് ഭാര്യയും മാത്രമേ ഉണ്ടാവൂ...
മക്കളും, മാതാപിതാക്കളും, സഹോദരങ്ങളും, കൂട്ടുകാരും ഒരു കാലത്തിനു അപ്പുറം ഉണ്ടാവില്ല...
അത് മനസിലാക്കി ജീവിക്കുക, സ്നേഹിക്കുക.....
Signed ടി പി. മുജീബ് റഹ്മാൻ
1 Oct 2026, 07:20 UTC26 viewsread 1 October 2026 Video
Video, posted without a caption
Signed ടി പി. മുജീബ് റഹ്മാൻ
1 Oct 2026, 07:19 UTC22 viewsread 1 October 2026 *മരണപ്പെട്ടവർക്കുവേണ്ടി ഖുർആൻ പാരായണം ചെയ്യൽ*
മരിച്ച വീട്ടിൽ മയ്യിത്തിന്റെ അടുത്തുവെച്ചും മറമാടിയതിന് ശേഷവും ഖബ്റിന്മേൽ വെച്ച് ഖുർആൻ പാരായണം ചെയ്യൽ സുന്നികൾ ചെയ്തുപോരാറുള്ളതാണ് എന്നാൽ ഈ മഹത്തായ സുന്നത്തിനെയും ബിദ്അത്തുകാർ എതിർത്തു
ഇമാം നവവി (റ) രേഖപ്പെടുത്തുന്നു: ഖുർആൻ പാരായണത്തിന്റെ പ്രതിഫലം (മയ്യിത്തിലേക്ക് ) എത്തുമോ എന്നതിൽ പണ്ഡിതന്മാർക്ക് അഭിപ്രായവ്യത്യാസമുണ്ട് ശാഫിഈ മദ്ഹബിലെ പ്രസിദ്ധവും ഭൂരിഭാഗം പണ്ഡിതരുടെ അ…
Signed ടി പി. മുജീബ് റഹ്മാൻ
1 Oct 2026, 07:19 UTC15 viewsread 1 October 2026 നിങ്ങൾ മാതാവിനോടോ, പിതാവിനോടോ, സഹോദരങ്ങളോടെ, സഹോദരിമാരോടോ, അയൽവാസികളോടോ, കുടുംബക്കാരോടെ, കൂട്ടുകാരോടോ, പിണങ്ങി നടക്കുന്നുണ്ടോ ?.
എങ്കിൽ ശ്രദ്ദിക്കുക ...
5 വഖ്തിന്പകരം 50 വഖ്ത് നിസ്കരിച്ചാലും 30 ദിവസ നോമ്പിന്പകരം 30വർഷം നോമ്പ് അനുഷ്ടിച്ചാലും 10രൂപക്ക് പകരം 10കോടി സദഖ നൽകിയാലും ബന്ധം മുറിച്ചു കളഞ്ഞവനിൽ നിന്ന് ഒന്നും സ്വീകരിക്കില്ല തന്നെ
ഇബ്നു മസ് ഹൂദ് (റ)
Signed ടി പി. മുജീബ് റഹ്മാൻ
1 Oct 2026, 07:18 UTC14 viewsread 1 October 2026 ഈസാ (അ) മരണപ്പെടുമ്പോൾ മുസ്‌ലിം ലോകം മനസ്സുരുകി കരയും. മദീനയിലേക്കു മയ്യിത്ത് കൊണ്ട് പോവുമെന്നും, അനേക ജനങ്ങൾ മയ്യിത്ത് നിസ്ക്കരിക്കുമെന്നും, റൗളാശരീഫിൽ ഉമർ (റ) വിന്റെ
ഖബറിന്നുസമീപം ഖബറടക്കപ്പെടുമെന്നും രേഖകൾ പറയുന്നു.
ഇമാം മഹ്ദി (റ) വിന്റെ ജന്മനാട് മദീനയാകുന്നു. പലരുടെയും അഭിപ്രായം മഹദിയുടെ ഭരണകാലം ഏഴ് വർഷം ആകുന്നു. റോമക്കാരുമായി നിരന്തരയുദ്ധം നടത്തും ജയിക്കും, അനുഗ്രഹങ്ങളുടെ കാലമാണത്.
ഈസാ (അ)ന്റെ കാലവും അനുഗ്രഹ…
Signed ടി പി. മുജീബ് റഹ്മാൻ
1 Oct 2026, 07:18 UTC15 viewsread 1 October 2026 Video
Video, posted without a caption
Signed ടി പി. മുജീബ് റഹ്മാൻ
1 Oct 2026, 07:18 UTC17 viewsread 1 October 2026 ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു.
ഈസാ നബി (അ) ചരിത്രം ഇവിടെ അവസാനിക്കുന്നു
നാളെ മീസാനിൽ നന്മ ഭാരം കൂടാൻ വേണ്ടിയെങ്കിലും
ജീവിതത്തിൽ പകർത്തുകയും, നിങ്ങളോട് ബന്ധപ്പെട്ടവർക്കും, നിങ്ങളുള്ള മറ്റു ഗ്രൂപ്പിലേക്കും ഈ അറിവ് ഫോർവേർഡ് ചെയ്ത് കൊടുക്കുക..
അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് ന…
Signed ടി പി. മുജീബ് റഹ്മാൻ
1 Oct 2026, 07:18 UTC19 viewsread 1 October 2026 *ഈസാനബി (അ) ചരിത്രം*
*ഭാഗം :19*
ആകാശത്തേക്കുയർത്തപ്പെട്ട ഈസാ (അ) ഒരിക്കൽ ഭൂമിയിൽ ഇറങ്ങിവരും. ഈസാ (അ) ന്റെ ഇറങ്ങിവരൽ ഖിയാമം നാളിന്റെ
പ്രധാന അടയാളങ്ങളിൽ പെട്ടതാകുന്നു.
മുസ്‌ലിംകളും ജൂതന്മാരും തമ്മിൽ ഏറ്റുമുട്ടൽ നടക്കും. ധാരാളം നാശനഷ്ടങ്ങൾ യുദ്ധം മൂലമുണ്ടാവും.
മുസ്‌ലിംകൾക്ക് പരീക്ഷണകാലമാണ്.
ഈമാൻ രക്ഷപ്പെടുത്താൻ വളരെ പ്രയാസം നേരിടും. ദജ്ജാൽ മുസ്‌ലിംകൾക്ക് വമ്പിച്ച നാശനഷ്ടങ്ങൾ വരുത്തും. ദജ്ജാലിനെ വധിക്കുന്നത് ഈസാ …
Signed ടി പി. മുജീബ് റഹ്മാൻ
1 Oct 2026, 02:41 UTC24 viewsread 1 October 2026 Photo
Photo, posted without a caption
Signed ടി പി. മുജീബ് റഹ്മാൻ
1 Oct 2026, 02:41 UTC24 viewsread 1 October 2026 ഒരു ശരീരവും അത് വഹിക്കുന്ന സ്വപ്നങ്ങളും ചിന്തകളും ഓർമ്മകളുമൊക്കെയാണ് ഓരോ വ്യക്തിത്വത്തിന്റെയു കാതലായ സത്യം...
തീക്ഷ്ണമായ ചിന്താശക്തിയും, മാനസികോല്ലാസവും, പ്രകടമാക്കാനും ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുവാനും ഗുണകരമായ ആരോഗ്യസ്ഥിതി ആവശ്യമാണ്...
രോഗാതുരവും ദുർബലവും പ്രതിരോധശേഷി കുറഞ്ഞതുമായ ശരീരം നിങ്ങളുടെ കഴിവുകളും വാസനകളും ഉപയോഗിക്കാൻ കഴിയാത്ത വിധം നിങ്ങളെ ദുർബലപ്പെടുത്തും...
ആരോഗ്യദായകവും ഊർജ്ജസ്വലവുമായ ഒരു ശരീരത്തെ സൃഷ…
Signed ടി പി. മുജീബ് റഹ്മാൻ
Showing the 12 most recent of 20 posts we hold for @paralokavijayathin. View and reaction counts are the latest single reading for each post, not a live figure, and a recent post is still accumulating both. A view count marked ≈ was rounded by Telegram before we ever saw it — t.me prints views in full below 1,000 and to three significant figures above, so ≈1,200,000 means somewhere between 1,150,000 and 1,249,999. Unmarked counts are exact. Text is reproduced from the public post preview and truncated for length.