6 Aug 2026, 04:40 UTC≈4,110 views17 reactionsread 3 September 2026 2026-ലെ FCRA ഭേദഗതി ബിൽ എന്താണ്?
2026-ലെ FCRA (Foreign Contribution Regulation Act) ഭേദഗതി ബിൽ വിദേശ സംഭാവനകളെ (Foreign Contributions) സംബന്ധിച്ച നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നതിനായി അവതരിപ്പിച്ച ബില്ലാണ്. വിദേശ സംഭാവനകളുടെ നിയന്ത്രണത്തിനും മേൽനോട്ടത്തിനുമായി കൂടുതൽ കാര്യക്ഷമമായ നിയമചട്ടക്കൂടും മെച്ചപ്പെട്ട പാലന (Compliance) സംവിധാനവും ഒരുക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങൾ
■ വിദേശ സ…
❤8🔥6👍3
5 Aug 2026, 01:43 UTC≈3,840 views12 reactionsread 3 September 2026 CURRENT AFFAIRS - 23 JUL 2026
1. സംസ്ഥാനത്ത് കുട്ടികൾ നേരിടുന്ന മാനസികവും സാമൂഹികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ? - ടോക് റൂം
2. സംസ്ഥാനത്തെ പ്രധാന റൂട്ടുകളിൽ രാത്രിയിലും പുലർച്ചെയും സ്ത്രീകൾക്ക് മാത്രമായി കെ.എസ്.ആർ.ടി.സി നടത്തുന്ന സർവീസ് ഏത് ? - പിങ്ക് ബസ്
3. പട്ടികജാതി -പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്കായി സർക്കാർ ആരംഭിക്കുന്ന പലിശരഹിത സംരംഭ വായ്പാ പദ്ധതി ഏതാണ് ? - പ്രിയദർ…
❤11👍1
5 Aug 2026, 01:13 UTC≈2,530 views7 reactionsread 3 September 2026 CURRENT AFFAIRS - 22 JULY 2026
1. ഉക്രൈനിന്ടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത് ആരാണ് ? - Serhii Koretskyi
2. 2026 എം.പി.പോൾ പുരസ്‌കാരത്തിന് അർഹനായത് ആരാണ് ? - ആഷാ മേനോൻ
3. 2026 ജൂലൈയിൽ കണ്ണൂരിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം തുമ്പി ഏതാണ് ? - Lestes paloti
4. പാമ്പ് കടിയേറ്റുള്ള മരണങ്ങൾ അവസാനിപ്പിക്കുന്നതിനായി കേരളം പുറത്തിറക്കിയ കർമ്മ പദ്ധതി ഏതാണ് ? - State Action Plan for Prevention and Control of Snakebite Enve…
❤6👍1
5 Aug 2026, 00:54 UTC≈2,310 views1 reactionsread 3 September 2026 CURRENT AFFAIRS - 21 JUL 2026
1. ചൈനീസ് ഇ-കോമേഴ്‌സ് കമ്പനിയായ ആലിബാബ പുറത്തിറക്കിയ എ.ഐ മാതൃക ഏതാണ് ? - ക്വെൻ 3.8 മാക്സ്
2. ലോകമാന്യ തിലക് പുരസ്‌കാരം നേടിയത് ആരാണ് ? - അജിത് ഡോവൽ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
3. ഹമാസിന്റെ പുതിയ മേധാവി ആരാണ് ? - ഖലീൽ അൽ ഹയ്യ
4. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ രാജ്യത്ത് അനുമതി നൽകിയ ആദ്യ ഡെങ്കിപ്പനി വാക്സിൻ ഏത് ?- - ക്യുഡെങ്ക (QDENGA : TAK -003)
5. 2026 ജൂലൈയിൽ അന്തരിച്ച മുൻ ഇംഗ്ലണ്ട് ഫ…
👍1
4 Aug 2026, 02:14 UTC≈2,150 views7 reactionsread 3 September 2026 CURRENT AFFAIRS - 20 JUL 2026
1. 2026 ജൂലൈയിൽ ബ്രിട്ടന്ടെ പ്രധാനമന്ത്രിയായി നിയമിതനായത് ആരാണ് ? - ആൻഡി ബേൺഹം
2. കൊച്ചി അന്താരാഷ്ട്രാ വിമാനത്താവള കമ്പനിയുടെ പുതിയ ചെയർമാൻ ആരാണ് ? - വി.ഡി.സതീശൻ
3. 2026 ജൂലൈയിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷനായി നിയമിതനായത് ആരാണ് ? - ഹർജിത് സിംഗ് ഗ്രെവാൾ
4. മഴക്കാലത്ത് ഭക്ഷണം വെള്ളം എന്നിവയിൽ നിന്നുള്ള രോഗവ്യാപന സാധ്യത തടയുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്ടെ നേതൃത്വത്തിൽ ആരംഭിച്ച …
❤5👍1🥰1
4 Aug 2026, 01:51 UTC≈1,570 views3 reactionsread 3 September 2026 CURRENT AFFAIRS - 19 JUL 2026
1. കുവൈത്ത് പുതുതായി ആരംഭിച്ച ദീർഘകാല റെസിഡൻസി പ്രോഗ്രാമിലെ ആദ്യത്തെ 15 വർഷത്തെ ഗോൾഡൻ റെസിഡൻസി പെർമിറ്റ് ലഭിച്ചത് ആർക്കാണ് ? - എം.എ.യൂസഫലി
2. 50 വയസ്സ് കഴിഞ്ഞവരിലെ മറവി രോഗത്തിനുള്ള (ഡിമെൻഷ്യ) വാക്സിന്റെ പേരെന്ത് ? - ഷിംഗിൾസ് വാക്സിൻ
3. 2026 ജൂലൈയിൽ അന്തരിച്ച എഴുത്തുകാരിയും ചിത്രകാരിയും അധ്യാപികയുമായ വ്യക്തി ആരാണ് ? - ഡോ.വി.പദ്മാവതി
4. 72 -ആംത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ന…
❤2👍1
4 Aug 2026, 01:35 UTC≈1,300 views3 reactionsread 3 September 2026 CURRENT AFFAIRS - 18 JUL 2026
1. കേരളത്തിലെ ആദ്യത്തെ ശാസ്ത്രീയ മണ്ണിടിച്ചിൽ മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിതമാകുന്നത് എവിടെയാണ് ? - കണിച്ചാർ
2. പി.ആർ,എസ് ലെജിസ്ലേറ്റിവ് റിസെർച്ച് പുറത്തുവിട്ട ആനുവൽ റിവ്യൂ ഓഫ് സ്റ്റേറ്റ് ലോസ് 2025 പ്രകാരം 2021 നും 2025 നും ഇടയിലുള്ള കാലയളവിൽ രാജ്യത്ത് ഏറ്റവും ഉയർന്ന ശരാശരി സമ്മേളന ദിവസങ്ങളുള്ള സംസ്ഥാനം ഏതാണ് ? - കേരളം
3. ഇന്ത്യയിൽ കരയിലും വെള്ളത്തിലും ഒരുപോലെ ഇറക്കാൻ സാധിക്കുന്ന ആംഫി…
❤2👍1
4 Aug 2026, 01:09 UTC≈1,090 views2 reactionsread 3 September 2026 CURRENT AFFAIRS - 17 JUL 2026
1. ലോകത്തിലെ ഏറ്റവും നീളമേറിയ ബ്രോഡ്‍ഗേജ് ഹൈഡ്രജൻ ട്രെയിൻ ഏതാണ് ? - നമോ ഗ്രീൻ റെയിൽ
2. 2026 ജൂലൈയിൽ രണ്ട് ബോട്ടുകൾ മുങ്ങി 500 റോഹിൻഗ്യ അഭയാർത്ഥികൾ മരിച്ചത് എവിടെയാണ് ? - മ്യാന്മാർ തീരക്കടൽ
3. കാറുകളുടെ ഇന്ധനക്ഷമത വർധിപ്പിക്കാനും മലിനീകരണം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള പരിഷ്കരിച്ച മാനദണ്ഡം ഏതാണ് ? - കഫെ - 3
4. ചരിത്രത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ ടി റെക്സ് ദിനോസറിന്ടെ ഫോസ…
❤1👍1
4 Aug 2026, 00:46 UTC901 views2 reactionsread 3 September 2026 CURRENT AFFAIRS - 16 JUL 2026
1. 2026 ജൂലൈയിൽ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്ടെ വിശിഷ്ട വ്യക്തികൾക്കുള്ള സീനിയർ ഫെലോഷിപ്പിന് അർഹനായത് ആരാണ് ? - ഡോ.എ.എം.ഉണ്ണിക്കൃഷ്ണൻ
2. 2026 ജൂലൈയിൽ എസ്.ബി.ടി ഓർമ്മക്കൂട് പുരസ്‌കാരത്തിന് അർഹരായവർ ആരെല്ലാം ? - എം.ജി.ശ്രീകുമാർ, ആലങ്കോട് ലീലാകൃഷ്ണൻ
3. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് സ്മാരകം നിലവിൽ വരുന്നത് എവിടെയാണ് ? - വലിയ ചൂടുകാട് (ആലപ്പുഴ)
4. 2028-29 കാലയളവിലെ യു.എൻ…
❤1👍1
4 Aug 2026, 00:19 UTC856 views2 reactionsread 3 September 2026 CURRENT AFFAIRS - 15 JUL 2026
1. സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധി പഠിക്കാൻ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ അധ്യക്ഷൻ ആരാണ് ? - കെ.പത്മകുമാർ
2. മഹാരാഷ്ട്രയിൽ യൂണിഫോം സിവിൽ കോഡ് കരട് തയ്യാറാക്കാൻ രൂപീകരിച്ച സമിതിയുടെ അധ്യക്ഷ ആരാണ് ? - ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി
3. അടുത്തിടെ നിഫ്റ്റി 500 അഹിംസ ഇൻഡക്സ് പുറത്തിറക്കിയ സ്ഥാപനം ഏതാണ് ? - നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്
4. മദ്രസ ബോർഡിന് പകരം ന്യൂനപക്ഷ വിദ്യാഭ്യാസ അ…
❤1👍1
4 Aug 2026, 00:05 UTC948 views1 reactionsread 3 September 2026 CURRENT AFFAIRS - 14 JUL 2026
1. ഇന്ത്യയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം വികസിപ്പിക്കുന്ന ആദ്യത്തെ എ.ഐ ശേഷിയുളള ചിപ്പ് ഏതാണ് ? - സി.എൻ.വി.ആർ 1000
2. അടുത്തിടെ അന്തരിച്ച, എ.കെ.ജി നയിച്ച പട്ടിണി ജാഥയിൽ അംഗമായിരുന്ന വ്യക്തി ?- ഐക്കര നാരായണൻ - ****
3. കേരളത്തിൽ ആദ്യ മണ്ണിടിച്ചിൽ മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കുന്നത് എവിടെയാണ് ? - മാടശ്ശേരി മല, കണ്ണൂർ
4. ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ആദ്യ മലയാളിയായ അനിൽ സഞ്ചരിക്കുന്ന പേ…
👍1
3 Aug 2026, 23:40 UTC942 views1 reactionsread 3 September 2026 CURRENT AFFAIRS - 13 JUL 2026
1. വിദേശത്ത് വെച്ച് 100 മീറ്റർ ഓട്ടത്തിൽ ഒരു ഇന്ത്യാക്കാരന്റെ ഏറ്റവും മികച്ച സമയം കുറിച്ച അത്ലറ്റ് ആരാണ് ? - അനിമേഷ്, ഒഡീഷ
2. ദേശീയ ഗാനം, ദേശീയ ഗീതം എന്നിവ ആലപിക്കുമ്പോൾ ഏത് ആദ്യം പാടണം എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2026 ജൂലൈയിൽ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയത് ? - വന്ദേമാതരം (ദേശീയ ഗീതം)
3. 2026 ജൂലൈലിൽ അന്തരിച്ച മലയാള നാടക രംഗത്തെ ശ്രദ്ധേയനായ നടനും സംവിധായകനും നിർമ്മാതാവുമായ …
👍1
Showing the 12 most recent of 20 posts we hold for @keralapscgktvm. View and reaction counts are the latest single reading for each post, not a live figure, and a recent post is still accumulating both. A view count marked ≈ was rounded by Telegram before we ever saw it — t.me prints views in full below 1,000 and to three significant figures above, so ≈1,200,000 means somewhere between 1,150,000 and 1,249,999. Unmarked counts are exact. Text is reproduced from the public post preview and truncated for length.