28 Jul 2026, 07:48 UTC304 views3 reactionsread 8 August 2026 Photo
ഖുർആൻ പരീക്ഷയിൽ പങ്കെടുത്ത എല്ലാവർക്കും അല്ലാഹു ഉന്നതമായ പ്രതിഫലം നൽകട്ടെ. പരീക്ഷയിൽ വിജയിച്ചവർക്ക് ഖുർആൻ പഠിക്കുന്നതിൽ ഇനിയും ഏറെ മുന്നോട്ട് പോകാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് ജനങ്ങളിൽ ഏറ്റവും നല്ലവർ എന്ന നബി -ﷺ- യുടെ വാക്കിൽ അല്ലാഹു നാമേവരെയും ഉൾപ്പെടുത്തട്ടെ. വിജയികൾക്ക് ആശംസകൾ. ഖുർആൻ പരീക്ഷ നടത്തിപ്പിൻ്റെ പിന്നിൽ പരിശ്രമിച്ച വാടാനപ്പള്ളി മർകസുൽ അഥരിയിലെ ഏവർക്കും അല്ലാ…
👍3
27 Jul 2026, 13:07 UTC309 viewsread 8 August 2026 സ്വഹാബഃ; ശിയാക്കളുടെ മാർഗം!
നബി -ﷺ- യുടെ അനുചരന്മാരായ സ്വഹാബികളെ കുറിച്ച് അപരാധങ്ങൾ പ്രചരിപ്പിക്കുക എന്നത് ശീഈ മതത്തിൻ്റെ അടിത്തറ. ഇസ്‌ലാമിനെ സ്നേഹിക്കുന്നവർക്ക് പൊറുക്കാൻ കഴിയുന്ന അപരാധമല്ല അത്.
https://youtu.be/3BR-F3ByHRg
19 Jul 2026, 10:26 UTC489 viewsread 8 August 2026 സ്വഹാബഃ; സുന്നികളുടെ മാർഗം!
നബി -ﷺ- യുടെ അനുചരന്മാരായ സ്വഹാബികളെ കുറിച്ച് ഓരോ അഹ്ലുസ്സുന്നഃയുടെ വക്താവും വിശ്വസിച്ചിരിക്കേണ്ട അടിസ്ഥാനങ്ങളിൽ ചിലത് ഈ ദർസിൽ വിവരിക്കുന്നു. സ്വഹാബികളുടെ ചരിത്രം വായിക്കുന്നതിന് മുൻപ് ഇവ അറിഞ്ഞിരിക്കൽ അനിവാര്യമാണ്.
https://youtu.be/vnLjiE5laEc
📱 WhatsApp Group: https://whatsapp.com/channel/0029Va52ILlA2pLEPqhnSv0l
8 May 2026, 12:15 UTC≈1,020 views1 reactionsread 8 August 2026 നസ്വീഹഃ | PART2
ദീൻ പഠിക്കുന്നവർ ഓർക്കേണ്ട ചില പ്രധാന നസ്വീഹത്തുകൾ; ശൈഖ് ഹാഫിദ് ഹകമിയുടെ കവിതയിലെ ചില വരികളുടെ വിശദീകരണം. രണ്ടാം ഭാഗം.
https://youtu.be/6LwQNdUtNPk
❤1
3 May 2026, 14:10 UTC≈1,030 viewsread 8 August 2026 വിലക്കപ്പെട്ട കനി!
തഫ്സീര്‍ - 34 | ബഖറഃ: 36
സ്വർഗത്തിലാണ് ആദമും ഹവ്വാഉം വസിച്ചത്; അവർക്ക് അവിടെയുള്ള എല്ലാം അനുവദനീയമായിരുന്നു; ഒരു വൃക്ഷമൊഴികെ.
https://youtu.be/DGjBsGh3tCs
Download Arabic Thafseer PDF: https://archive.org/download/man4ever3000_yahoo_201805/Tafseer_M-S.pdf
📱 WhatsApp Group: https://whatsapp.com/channel/0029Va52ILlA2pLEPqhnSv0l
22 Apr 2026, 12:16 UTC≈1,000 viewsread 8 August 2026 ഏറ്റവും വലിയ ശത്രു!
തഫ്സീര്‍ - 33 | ബഖറഃ: 34, 35
ആദമിന് സുജൂദ് ചെയ്യാനുള്ള അല്ലാഹുവിൻ്റെ കൽപ്പനയും, മലക്കുകൾ ഈ കൽപ്പനയോട് സ്വീകരിച്ച സമീപനവും. മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ ശത്രുതയുടെ ആരംഭവും ഇവിടെ തുടങ്ങുന്നു.
https://youtu.be/wYo7hOz6-no
Download Arabic Thafseer PDF: https://archive.org/download/man4ever3000_yahoo_201805/Tafseer_M-S.pdf
📱 WhatsApp Group: https://whatsapp.com/channel/0029Va52ILlA2pLEPqhnSv0l
20 Apr 2026, 13:01 UTC757 viewsread 8 August 2026 നസ്വീഹഃ | PART1
ദീൻ പഠിക്കുന്നവർ ഓർക്കേണ്ട ചില പ്രധാന നസ്വീഹത്തുകൾ; ശൈഖ് ഹാഫിദ് ഹകമിയുടെ കവിതയിലെ ചില വരികളുടെ വിശദീകരണം.
https://youtu.be/3iL9zSvxIQ8
📱 WhatsApp Group: https://whatsapp.com/channel/0029Va52ILlA2pLEPqhnSv0l
13 Apr 2026, 14:45 UTC839 views0 reactionsread 8 August 2026 എങ്ങനെയാണ് നരകം?
മുഅ്മിനിനെ ഭയത്തിലാഴ്ത്തുന്ന എല്ലാം നരകത്തിലുണ്ട്. നരകം ദൂരെ നിന്ന് വീക്ഷിക്കുക എന്നത് തന്നെ മതിയായ ശിക്ഷയാണ്; എങ്കിൽ എന്തായിരിക്കും അതിനുള്ളിലെ സ്ഥിതി?!
https://youtu.be/yuJPEZUYSPY
📱 WhatsApp Group: https://whatsapp.com/channel/0029Va52ILlA2pLEPqhnSv0l
9 Apr 2026, 12:30 UTC840 viewsread 8 August 2026 എങ്ങനെയാണ് സ്വർഗം?
Series: ആറ് ഈമാൻ കാര്യങ്ങൾ
സ്വർഗത്തിൻ്റെ ഉള്ളിൽ എന്തെല്ലാം അനുഗ്രഹങ്ങളാണുള്ളത്? ഖുർആനിലും ഹദീഥിലും സ്വർഗത്തെ കുറിച്ച് വന്ന വിവരണങ്ങളിൽ പ്രധാനപ്പെട്ട ചിലത് കേൾക്കാം.
https://youtu.be/MuxV2GseWtk
📱 WhatsApp Group: https://whatsapp.com/channel/0029Va52ILlA2pLEPqhnSv0l
8 Apr 2026, 16:24 UTC741 views0 reactionsread 8 August 2026 എല്ലാം അറിയുന്നവൻ!
തഫ്സീര്‍ - 32 | ബഖറഃ: 33
അല്ലാഹുവിൻ്റെ അറിവ് അംഗീകരിച്ചു കൊണ്ട് മലക്കുകൾ പറഞ്ഞ മഹത്തരമായ വാക്ക്. ദീനിലെ ചില അടിത്തറകൾ പഠിപ്പിക്കുന്ന വാക്കാണത്.
https://youtu.be/E0cwYOGmjnk
Download Arabic Thafseer PDF: https://archive.org/download/man4ever3000_yahoo_201805/Tafseer_M-S.pdf
📱 WhatsApp Group: https://whatsapp.com/channel/0029Va52ILlA2pLEPqhnSv0l
1 Apr 2026, 16:04 UTC862 viewsread 8 August 2026 എല്ലാ നാമങ്ങളും!
തഫ്സീര്‍ - 31 | ബഖറഃ: 31, 32
ആദമിന് അല്ലാഹു എല്ലാ പേരുകളും പഠിപ്പിച്ചു നൽകി; മലക്കുകൾക്ക് അവ അറിയില്ലായിരുന്നു. അവർ തങ്ങളുടെ കുറവ് അംഗീകരിക്കുകയും അല്ലാഹുവിൻ്റെ മഹത്വം ഏറ്റുപറയുകയും ചെയ്തു.
https://youtu.be/_y2WMI6Nm5M
Download Arabic Thafseer PDF: https://archive.org/download/man4ever3000_yahoo_201805/Tafseer_M-S.pdf
📱 WhatsApp Group: https://whatsapp.com/channel/0029Va52ILlA2pLEPqhnSv0l
4 Mar 2026, 09:52 UTC≈1,280 viewsread 8 August 2026 ഭൂമിയിലൊരു ഖലീഫഃ?
തഫ്സീര്‍ - 30 | ബഖറഃ: 30
മനുഷ്യകുലത്തിൻ്റെ ചരിത്രം; അവരുടെ ആദ്യപിതാവായ ആദമിൻ്റെ ചരിത്രം ഈ ആയത്തുകൾ മുതൽ ആരംഭിക്കുന്നു.
https://youtu.be/NDrL7PcitoM
Download Arabic Thafseer PDF: https://archive.org/download/man4ever3000_yahoo_201805/Tafseer_M-S.pdf
📱 WhatsApp Group: https://whatsapp.com/channel/0029Va52ILlA2pLEPqhnSv0l
Showing the 12 most recent of 19 posts we hold for @alaswala. View and reaction counts are the latest single reading for each post, not a live figure, and a recent post is still accumulating both. A view count marked ≈ was rounded by Telegram before we ever saw it — t.me prints views in full below 1,000 and to three significant figures above, so ≈1,200,000 means somewhere between 1,150,000 and 1,249,999. Unmarked counts are exact. Text is reproduced from the public post preview and truncated for length.