24 Apr 2023, 13:03 UTC≈85,000 views315 reactionsread 6 August 2026 കേരളത്തിൽ 200 കോടി രൂപ സർക്കാർ മുതൽമുടക്കിൽ ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥാപിക്കുമെന്ന സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം നാളെ പ്രധാനമന്ത്രി തിരുവനന്തപുരത്ത് തറക്കല്ലിടുന്നതോടെ യാഥാർത്ഥ്യമാകുന്നു. ഇതോടെ രാജ്യത്തെ തന്നെ ആദ്യ മൂന്നാം തലമുറ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കാണ് കേരളത്തിൽ നിലവിൽ വരുന്നത്.
കേരള ഡിജിറ്റല്‍ സര്‍വകലാശാലയോട് ചേര്‍ന്ന് ഏകദേശം 14 ഏക്കര്‍ സ്ഥലത്താണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. മൊത്തം പദ്ധതി …
👍139💩69❤60🔥11🤔8🤮8💘6👏5
24 Apr 2023, 13:03 UTC≈71,600 views53 reactionsread 6 August 2026 Photo
Photo, posted without a caption
❤19💩13🥰7🔥6👍4👏4
24 Apr 2023, 06:57 UTC≈70,400 views47 reactionsread 6 August 2026 കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയ്ക്ക് കരുത്തുപകരാൻ കോന്നി ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിലെ അക്കാദമിക് ബ്ലോക്ക് നാടിന് സമർപ്പിച്ചു. തുടർഭരണത്തിലിരിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചുള്ള നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് ഈ അക്കാദമിക് ബ്ലോക്ക് പൂർത്തിയാക്കിയത്.
1,65,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ അക്കാദമിക് ബ്ലോക്കിന് വേണ്ടി 40 കോടി രൂപ ചെലവഴിച്ചു. പത്തനംതിട്ട ജില്ലയുടെ ആരോഗ്യരംഗത്തെ…
👍28💩9❤5🔥4👎1
24 Apr 2023, 06:57 UTC≈33,000 views38 reactionsread 6 August 2026 Photo
Photo, posted without a caption
❤17🤮13👍3🔥3👎2
24 Apr 2023, 06:03 UTC≈29,700 views21 reactionsread 6 August 2026 ഇന്ത്യൻ സർക്കസിനെ ലോകപ്രശസ്തമാക്കുന്നതിൽ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ് ജെമിനി ശങ്കരൻ. ഒരേസമയം ശ്രദ്ധേയനായ സർക്കസ് കലാകാരനും തുടർന്ന് വിവിധ സർക്കസുകളുടെ ഉടമയുമായ അദ്ദേഹം ഇന്ത്യക്ക് പുറത്ത് വിവിധ സ്ഥലങ്ങളിൽ തന്റെ സർക്കസുമായി സഞ്ചരിച്ചിട്ടുണ്ട്.
ഇന്ത്യയുടെ വിവിധ പ്രധാനമന്ത്രിമാർ, രാഷ്ട്രപതിമാർ, ലോക നേതാക്കൾ, പ്രമുഖ വ്യക്തികൾ എന്നിവരുമായി അദ്ദേഹം സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു.
സർക്കസ് കുലപതി കീലേരി കുഞ്ഞിക്കണ്ണന്റെ കള…
👍11❤2👎2💩2🥰2❤🔥1🔥1
24 Apr 2023, 06:03 UTC≈20,800 views15 reactionsread 6 August 2026 Photo
Photo, posted without a caption
🥰8❤6😁1
19 Apr 2023, 10:35 UTC≈20,100 views30 reactionsread 6 August 2026 Photo
Photo, posted without a caption
❤19👍5🥰3👎2❤🔥1
19 Apr 2023, 10:35 UTC≈17,500 views16 reactionsread 6 August 2026 കേരളത്തിന്റെ കായിക മേഖലയിൽ പുത്തനുണർവ്വ് സമ്മാനിക്കാൻ ഉതകുന്ന 'ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം' എന്ന ബൃഹദ് പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഓരോ പഞ്ചായത്തിലും നിലവാരമുള്ള കളിക്കളങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി ഒരുങ്ങും.
തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാടാണ് പദ്ധതി തുടക്കം കുറിക്കുന്നത്. മെച്ചപ്പെട്ട കായിക സംസ്കാരം ആരോഗ്യവും സന്തോഷവും നിറഞ്ഞ സമൂഹ നിർമ്മിതിയ്ക്ക് അനിവാര്യമാണ്. ആ ലക്ഷ്യം മുൻനിർത്തിയാണ് 'ഒരു പഞ്ചായത്തി…
❤7👍3👎2🔥2🥰2
14 Apr 2023, 08:14 UTC≈12,700 views21 reactionsread 6 August 2026 ഇന്ന് ഭരണഘടനാ ശില്പിയായ ഡോ. ഭീംറാവു അംബേദ്കറുടെ ജന്മദിനം. ജനാധിപത്യമൂല്യങ്ങളിലും നീതിയിലും അധിഷ്ഠിതമായ ഒരു സമൂഹസൃഷ്ടിക്കായി അശ്രാന്തം പരിശ്രമിച്ച വ്യക്തിയാണ് അംബേദ്കർ. ജാതിവ്യവസ്ഥയ്ക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ ഇന്നും നമുക്ക് പ്രചോദനം പകരുന്നവയാണ്. ജനാധിപത്യത്തിലും മതേതരത്വത്തിലും തുല്യനീതിയിലും അധിഷ്ഠിതമായ ഭരണഘടന നിർമ്മിക്കാൻ അദ്ദേഹം നേതൃത്വം നൽകി.
എന്നാൽ വർഗീയതയുൾപ്പെടെയുള്ള പലതരം വിഭാഗീയ ആശയങ്ങൾ ഭരണഘടനയുടെ…
👍10❤5🔥3🥰2👎1
14 Apr 2023, 08:14 UTC≈10,800 views19 reactionsread 6 August 2026 Photo
Photo, posted without a caption
👍8❤7🥰3🕊1
12 Apr 2023, 11:00 UTC≈9,960 views12 reactionsread 6 August 2026 നവോത്ഥാന സന്ദേശങ്ങളെ തന്റെ വരികളിലൂടെ ഉജ്ജ്വലമായി ആവിഷ്കരിച്ച മഹാകവി കുമാരനാശാന്റെ നൂറ്റി അമ്പതാം ജന്മദിനമാണിന്ന്. മലയാള കാവ്യലോകത്തെ മണിപ്രവാളത്തിന്റെ അതിപ്രസരത്തിൽ നിന്നും മോചിപ്പിക്കാൻ നേതൃത്വം നൽകിയ കുമാരനാശാൻ കേരളത്തിന്റെ സാമൂഹ്യാവസ്‌ഥകളെ നിശിതമായി വിമർശിക്കാൻ കവിതയെ ഉപയോഗിച്ചു. കവി എന്നതിനൊപ്പം കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾക്ക് ബീജാവാപം നൽകിയ സംഘടനാ നേതൃത്വം കൂടിയായിരുന്നു ആശാൻ. 1903ൽ ശ്രീനാരായണ ധർമ്മ പരി…
❤6👍3🥰3
12 Apr 2023, 11:00 UTC≈7,620 views8 reactionsread 6 August 2026 Photo
Photo, posted without a caption
❤4🥰4
Showing the 12 most recent of 18 posts we hold for @PinarayiVijayan. View and reaction counts are the latest single reading for each post, not a live figure, and a recent post is still accumulating both. A view count marked ≈ was rounded by Telegram before we ever saw it — t.me prints views in full below 1,000 and to three significant figures above, so ≈1,200,000 means somewhere between 1,150,000 and 1,249,999. Unmarked counts are exact. Text is reproduced from the public post preview and truncated for length.