18 Aug 2026, 12:21 UTC≈1,400 views6 reactionsread 20 August 2026 File
☄️🔥🔥🔥🔥🔥🔥🔥🔥☄️
📢📢📢📢📢📢📢📢
⭐️KSCARDB ASSISTANT ⭐️
Number of Candidates in the Main List : 101
Number of Candidates in the Supplementary List : 119
Number of Candidates in the Differently Abled List : 19
Total number of Candidates in the ShortList : 239
For Quick Updates:🔤🔤🔤🔤👇
COOPERATIVEWAYKERALA🙌
💬💬💬💬💬💬💬💬💬⏺
❤4👍2
Signed Cooperativeway Kerala
15 Aug 2026, 02:43 UTC≈2,200 views12 reactionsread 20 August 2026 Photo
🇮🇳August 15 | Independence Day 🇮🇳
🇮🇳സ്വാതന്ത്ര്യത്തിന്റെ 80-ാം വർഷത്തിലേക്ക് ഇന്ത്യ
🌌COOPERATIVEWAYKERALA
❤8👍2🥰2
Signed Cooperativeway Kerala
14 Aug 2026, 10:12 UTC≈2,360 views27 reactionsread 20 August 2026 🚨നമ്മുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമിക്കുന്നതിനായി കേരളത്തിലെ എല്ലാ കോച്ചിംഗ് സെന്ററുകളെയും പ്രവർത്തനത്തിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു..
പഠിക്കുന്ന Institute ന്റെ whatsapp number ഈ ലിസ്റ്റിൽ ഉൾപെടുത്താൻ എല്ലാവരും സഹകരിക്കുക🚨
⭕List of CSEB Coaching Centre⭕
1.Devika✅
2.Devika plus✅
3.Sahakari✅
4.Exodus✅
4.Dronacharya
5.Educose
6.Cooperativeway kerala ✅
7.Entry
8.Competetive cracker
9.Mahathma…
❤22👍5
Signed Cooperativeway Kerala
13 Aug 2026, 08:10 UTC≈2,410 views60 reactionsread 20 August 2026 Photo
പ്രിയ ഉദ്യോഗാർഥികളെ,
സംസ്ഥാന സഹകരണ എംപ്ലോയീസ് യൂണിയൻ ഓഫീസ് സന്ദർശിച്ചപ്പോൾ, ജീവനക്കാരുടെ പ്രൊമോഷൻ,നേരിട്ടുളള നിയമന റേഷ്യോ 1:4-ൽ നിന്നും 1:2-ലേക്ക് മാറ്റുന്നതിന് യൂണിയനുകൾ പൂർണ്ണ പിന്തുണ നൽകുന്നുണ്ടെന്ന് മനസ്സിലാക്കാൻ സാധിച്ചു.
എന്നാൽ, ഇത് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന നമ്മൾ ഉദ്യോഗാർത്ഥികളുടെ അവസരങ്ങളെയും വേക്കൻസികളെയും പ്രതികൂലമായി ബാധിക്കും. എച്ച്ഡിസി/ജെഡിസി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കാണ് ഈ തസ്തികകളിൽ മുൻഗണന ല…
👍23🔥16❤13🤝6⚡1🏆1
Signed Cooperativeway Kerala
12 Aug 2026, 16:01 UTC≈2,700 views14 reactionsread 20 August 2026 Google form⬇️📌
https://forms.gle/Xa3FQoL5b2UkuwPn6
👍14
Signed Cooperativeway Kerala
12 Aug 2026, 16:00 UTC≈2,650 views4 reactionsread 20 August 2026 നാളെ നമ്മൾ ബഹുമാനപ്പെട്ട മന്ത്രിയെ നേരിട്ട് കാണുന്നുണ്ട്. എല്ലാവർക്കും നേരിട്ട് എത്താൻ കഴിയില്ലെന്ന് അറിയാം. എന്നാൽ എത്തിച്ചേരാൻ കഴിയാത്തവരുടെ അഭിപ്രായവും പിന്തുണയും കൂടി നാളെ മന്ത്രിക്ക് മുന്നിലെത്തിക്കാനാണ് ഈ Google Form തയ്യാറാക്കിയിരിക്കുന്നത്.
നിങ്ങളുടെ പ്രതികരണം നാളെ നമ്മുടെ Online പ്രതിഷേധത്തിന്റെയും ആവശ്യങ്ങളുടെയും ഭാഗമായിട്ട് മന്ത്രിക്ക് സമർപ്പിക്കും.
👉 അതുകൊണ്ട് എല്ലാവരും കൃത്യമായ വിവരങ്ങൾ നൽകി Form പൂരിപ…
❤4
Signed Cooperativeway Kerala
Cooperativewaykerala pinned «പ്രിയ ഉദ്യോഗാർഥികളെ, സഹകരണ മേഖലയിലെ നമ്മുടെ തൊഴിൽ സ്വപ്നങ്ങളെയും ഭാവിയെയും നേരിട്ട് ബാധിക്കുന്ന ഈ നിർണ്ണായക ഘട്ടത്തിൽ നമ്മൾ ഓരോരുത്തരും മൗനം പാലിച്ചാൽ അത് നമുക്ക് തന്നെയാകും വലിയ തിരിച്ചടിയാകുന്നത്. വർഷങ്ങളായി കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന…»
12 Aug 2026, 15:11 UTC≈2,610 views10 reactionsread 20 August 2026 നമ്മൾ ആദ്യം ചെയ്യേണ്ടത് mail അയക്കുകയാണ് മുകളിൽ തന്നിരിക്കുന്ന topic അതേപോലെ copy paste ചെയ്ത് തന്നിരിക്കുന്ന ഐഡി കളിൽ അയക്കുക
Chief Minister - cmo.kerala.gov.in
[email protected]
[email protected]
Co-operative Minister - [email protected]
Register of Co operative Societies -
[email protected]
CSEB
General Email: [email protected]
Secretary Email: [email protected]
Phone…
❤5👍5
Signed Cooperativeway Kerala
12 Aug 2026, 15:08 UTC≈1,810 views0 reactionsread 20 August 2026 വിഷയം: കേരള സഹകരണ സംഘങ്ങളുടെ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഉദ്യോഗാർത്ഥികളുടെ ഭാഗം കൂടി കേൾക്കുന്നതിനും നിർദേശങ്ങൾ സമർപ്പിക്കുന്നതിനും ഒരവസരം കൂടി അനുവദിക്കണമെന്ന അപേക്ഷ
Signed Cooperativeway Kerala
12 Aug 2026, 15:08 UTC≈1,970 views7 reactionsread 20 August 2026 ബഹുമാനപ്പെട്ട സാർ/മാഡം,
കേരള സഹകരണ സംഘങ്ങളുടെ നിയമങ്ങളിൽ വരുത്തുവാൻ ഉദ്ദേശിക്കുന്ന Kerala Co-operative Societies (Third Amendment) Rules, 2026 സംബന്ധിച്ച Kerala Gazette Extraordinary No. 2125, 2026 ജൂലൈ 23-ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രസ്തുത വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ Co-op/B1/62/2026/Co-op, dated 02-07-2026 എന്ന നമ്പറിലാണ് Draft Rules പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രസ്തുത Draft Rules സംബന്ധിച്ച അഭിപ്രാ…
❤7
Signed Cooperativeway Kerala
12 Aug 2026, 15:08 UTC≈2,190 views0 reactionsread 20 August 2026 4. CSEB പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളുടെ നിലവിലെ സാഹചര്യവും ഭാവിയിലെ തൊഴിൽ അവസരങ്ങളും കൂടി പരിഗണിച്ച ശേഷം മാത്രമേ ഇത്തരം ഭേദഗതികളിൽ അന്തിമ തീരുമാനം എടുക്കാവൂ
പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രതികൂല സാഹചര്യങ്ങൾ കാരണം സമയബന്ധിതമായി അഭിപ്രായം അറിയിക്കാൻ സാധിക്കാതിരുന്ന ഞങ്ങൾക്ക് ഒരവസരം കൂടി നൽകണമെന്നും, ഞങ്ങളുടെ ഭാഗം കൂടി കേട്ടശേഷം ഈ വിഷയത്തിൽ അനുയോജ്യമായ തീരുമാനം സ്വീകരിക്കണമെന്നും ഒരിക്കൽ കൂടി വിനീതമാ…
Signed Cooperativeway Kerala
12 Aug 2026, 15:02 UTC≈2,020 views19 reactionsread 20 August 2026 പ്രിയ ഉദ്യോഗാർഥികളെ,
സഹകരണ മേഖലയിലെ നമ്മുടെ തൊഴിൽ സ്വപ്നങ്ങളെയും ഭാവിയെയും നേരിട്ട് ബാധിക്കുന്ന ഈ നിർണ്ണായക ഘട്ടത്തിൽ നമ്മൾ ഓരോരുത്തരും മൗനം പാലിച്ചാൽ അത് നമുക്ക് തന്നെയാകും വലിയ തിരിച്ചടിയാകുന്നത്. വർഷങ്ങളായി കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന നമുക്ക് മുന്നിലെ വാതിലുകൾ അടഞ്ഞുപോകാതിരിക്കാൻ നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി ശബ്ദിക്കേണ്ടതുണ്ട്.നമ്മുടെ കൂട്ടായ്മയുടെ ശക്തി മാത്രമാണ് ഈ പ്രതിസന്ധിക്ക് ഒരേയൊരു…
👍12❤🔥4❤2👏1
Signed Cooperativeway Kerala
Showing the 12 most recent of 36 posts we hold for @CooperativewayKerala. View and reaction counts are the latest single reading for each post, not a live figure, and a recent post is still accumulating both. A view count marked ≈ was rounded by Telegram before we ever saw it — t.me prints views in full below 1,000 and to three significant figures above, so ≈1,200,000 means somewhere between 1,150,000 and 1,249,999. Unmarked counts are exact. Text is reproduced from the public post preview and truncated for length.