വാഹനാപകടത്തില്‍ മരിച്ചയാളുടെ മകനെ തേടി പോലീസ് https://www.sirajlive.com/elamakkara-police-seek-relatives-of-road-accident-victim-pv-joy.html ജോയ് യുടെ മകന് ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ടെങ്കിലും വിലാസമോ ഫോണ്‍ നമ്പറോ ലഭ്യമല്ല

Channel
Siraj Daily
@sirajonlive
On this record: Topic · Growth · Engagement · Posts · Cite this entry
3,032subscribers
-86 since we began measuring on 6 August 2026
Risers and fallers across the register · movement among entries of 1,000–3,162.
Register entry
| Telegram ID | -1001168712104 |
|---|---|
| Type | Channel |
| Username | @sirajonlive |
| Created | Between 1 March 2018 and 31 July 2021 — estimated from Telegram’s id allocation, not measured. How this range is calculated. |
| First recorded | 6 August 2026 |
| Last confirmed live | 20 October 2026 |
| Measurements held | 20 |
| Confirmed unchanged | 1 time, most recently 20 October 2026 |
| On Telegram | t.me/sirajonlive |
Topic
National news — a classification, not a measurement. An on-box language model (Qwen3.6-35B-A3B-FP8, prompt version 1) read this channel’s own recent posts on 14 September 2026 and assigned it the closest of 31 fixed categories, at 99% confidence. This is a model’s judgement about what the channel is likely to be about, not a fact this register measured the way a subscriber count or a view count is measured — it can be revised on a later pass, and it carries no weight anywhere else on this page. How this classification works, and why it has no browse page of its own yet.
Growth
| Measured (UTC) | Subscribers | Change |
|---|---|---|
| 20 Oct 2026, 04:29 | 3,032 | -6 |
| 17 Oct 2026, 08:09 | 3,038 | -1 |
| 14 Oct 2026, 14:14 | 3,039 | -6 |
| 11 Oct 2026, 12:20 | 3,045 | -1 |
| 5 Oct 2026, 13:20 | 3,046 | -2 |
| 27 Sept 2026, 23:17 | 3,048 | -20 |
| 18 Sept 2026, 03:37 | 3,068 | -4 |
| 13 Sept 2026, 12:56 | 3,072 | -10 |
| 9 Sept 2026, 11:15 | 3,082 | -4 |
| 4 Sept 2026, 08:17 | 3,086 | -7 |
| 1 Sept 2026, 03:04 | 3,093 | -2 |
| 29 Aug 2026, 00:53 | 3,095 | -4 |
| 26 Aug 2026, 08:27 | 3,099 | -3 |
| 23 Aug 2026, 05:05 | 3,102 | -1 |
| 20 Aug 2026, 02:55 | 3,103 | -2 |
| 16 Aug 2026, 17:48 | 3,105 | -4 |
| 13 Aug 2026, 08:04 | 3,109 | -6 |
| 10 Aug 2026, 12:18 | 3,115 | -3 |
| 7 Aug 2026, 04:25 | 3,118 | no change |
| 6 Aug 2026, 14:36 | 3,118 | first reading |
Engagement
46 posts held, back to 6 August 2026 — the reader has not yet reached the start of this channel’s public history, so older posts may sit further back, unread. Read across 3 pages of Telegram’s post history, 20 posts per page.
Nothing published in the last 30 days. ERR and ER are rolling 30-day measures, so there is nothing to compute — we hold 46 posts for this entry, the most recent from 7 August 2026. An engagement rate over an empty window would be a number about nothing.
Recent posts
മലയാലപ്പുഴ പീഡന കേസ്: നാലുപേര്‍ റിമാന്‍ഡില്‍ https://www.sirajlive.com/malayalappuzha-abuse-case-four-remanded-kerala-news.html കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവടക്കം ഏഴ് പ്രതികള്‍.
അടൂരില്‍ കെ എസ് ആര് ടി സി ബസ് ലോറിയിലിടിച്ചു; പത്ത് പേര്‍ക്ക് പരുക്ക് https://www.sirajlive.com/adoor-ksrtc-bus-truck-accident-ten-injured-pathanamthitta.html കാറ്ററിങ് സര്‍വീസിന് പോയ ട്രാവലറിനെ മറികടക്കുമ്പോഴാണ് ബസ് ലോറിയില്‍ ഇടിച്ചത്. ഒരു ട്രാവലറിലും ബസ് ഇടിച്ചു.
അര്ജുന് ആയങ്കിയുടെ സഹോദരന് അഖില്‍ കസ്റ്റഡിയില്‍; പിടിയിലായത് തൃശൂരില്‍ നിന്ന് https://www.sirajlive.com/arjun-ayanki-brother-akhil-taken-into-police-custody-in-thrissur.html അര്‍ജുനെ ഒളിവില്‍ പോകാന്‍ സഹായിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി.
കനത്ത മഴയും വെള്ളക്കെട്ടും; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി https://www.sirajlive.com/kozhikode-educational-institutions-holiday-heavy-rain-waterlogging.html വയനാട് ജില്ലയില്‍ മതപഠന ക്ലാസ്, ട്യൂഷന് ക്ലാസ്, സ്പെഷ്യല്‍ ക്ലാസ് എന്നിവക്ക് അവധിയായിരിക്കും.
ഷിജിനെ കണ്ടെത്തുന്നതു വരെ തിരച്ചില്‍ തുടരും; കുടുംബത്തിന് ഉറപ്പ് നല്കി മന്ത്രി സി പി ജോണ്‍ https://www.sirajlive.com/search-will-continue-until-shijin-is-found-minister-cp-john-assures-family.html മത്സ്യത്തൊഴിലാളികളുമായാണ് തിരച്ചില്‍ നടത്തുക. 10 മത്സ്യത്തൊഴിലാളികളെ തിരച്ചില്‍ സംഘത്തില്‍ ഉള്‍പ്പെടുത്തും.
കണ്ണൂര്‍ താബോറില്‍ ഉരുള്‍പൊട്ടിയതായി സംശയം; ഉദയഗിരി-താബോര്‍ ചുരം റോഡ് താല്‍ക്കാലികമായി അടച്ചു https://www.sirajlive.com/kannur-thabora-thondikkunnu-suspected-landslide-forest-heavy-rain.html കാട്ടില്‍ നിന്ന് വലിയ തോതില്‍ മണ്ണും പാറക്കഷ്ണങ്ങളും വെള്ളവും കുത്തിയൊഴുകിയെത്തുന്നതായി നാട്ടുകാര്‍
മഴ മുന്നറിയിപ്പില്‍ മാറ്റം; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് https://www.sirajlive.com/red-alert-four-districts-kerala-rain-update-school-holiday.html കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
നീറ്റ് ഒ എം ആര് ഷീറ്റിലെ ക്രമക്കേട്; ആറ് വിദ്യാര്‍ഥികളുടെ ഹരജി തള്ളി സുപ്രീംകോടതി https://www.sirajlive.com/neet-omr-sheet-tampering-sc-dismisses-petitions-six-students.html പരീക്ഷ എഴുതിയപ്പോള്‍ രേഖപ്പെടുത്തിയ ഓപ്ഷനുകളല്ല വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത ഒഎംആര്‍ ഷീറ്റില്‍ ഉണ്ടായിരുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചത്
ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ വാഹനത്തിന് പിഴ; മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്പെന്ഷന് https://www.sirajlive.com/adoor-mvd-officer-suspended-fining-off-road-disaster-relief-vehicle.html ആറന്മുള എം എല്‍ എ അബിന്‍ വര്‍ക്കി ഗതാഗത മന്ത്രിയോട് പരാതിപ്പെട്ടതിന് പിന്നാലെയാണ് നടപടി.
തായ്ലന്ഡിലെ സ്കൂളിൽ അധ്യാപകര്‍ക്കുനേരെ വെടിയുതിർത്ത് വിദ്യാർഥി; ഏഴ് പേര് കൊല്ലപ്പെട്ടു https://www.sirajlive.com/thailand-school-shooting-bangkok-student-opens-fire-seven-dead.html വെടിവെപ്പിനുപയോഗിച്ച 9 എംഎം തോക്ക് വിദ്യാര്‍ഥിയുടെ മുത്തശ്ശന്റേതായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം.
അര്ജുന് ആയങ്കിയെ എത്രയും വേഗം പിടികൂടാന്‍ പോലീസിന് ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം; വ്യാപക പരിശോധന https://www.sirajlive.com/arjun-ayanki-police-threat-case-ramesh-chennithala-order-arrest.html ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ചും അര്ജുന് ആയങ്കി ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇയാളുടെ സോഷ്യല്‍ മീഡിയ മറ്റാരെങ്കിലുമാണോ ഉപയോഗിക്കുന്നതെന്നും പോലീസ് സംശയിക്കുന്നു
Showing the 12 most recent of 46 posts we hold for @sirajonlive. View and reaction counts are the latest single reading for each post, not a live figure, and a recent post is still accumulating both. A view count marked ≈ was rounded by Telegram before we ever saw it — t.me prints views in full below 1,000 and to three significant figures above, so ≈1,200,000 means somewhere between 1,150,000 and 1,249,999. Unmarked counts are exact. Text is reproduced from the public post preview and truncated for length.
Cite this entry
A live page changes as we take new readings, so a citation should name the measurement it is based on, not just the URL. The line below cites the subscriber count as measured 20 October 2026 — this entry's latest reading, not the date you are reading this.
“Siraj Daily” (@sirajonlive), 3,032 subscribers as measured 20 October 2026. Telegram Register, tgregister.com/channel/sirajonlive.
Full measurement history, CC BY 4.0. Every reading this register holds for this entry, not just the latest one, as a dated, downloadable record: CSV · JSON. Free to use with attribution to tgregister.com. Each file carries its own generation timestamp, which is the figure to cite for exactly when the data was retrieved.